മുംബൈ: ഐപിഎല്‍ താരലേലത്തില്‍ എല്ലാവരേയും ഞെട്ടിച്ചത് ഓസീസ് ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ആയിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയത്. സ്റ്റാര്‍ക്കിന് ഈ സീസണില്‍ ലഭിച്ചേക്കാവുന്ന പ്രതിഫലം ഏങ്ങനെയായിരിക്കും എന്നുനോക്കാം. ഐപിഎല്ലില്‍ വെറും രണ്ടു സീസണില്‍ മാത്രം കളിച്ച മിച്ചല്‍ സ്റ്റാര്‍ക്കിനെ സ്വന്തമാക്കാന്‍ ടീമുകള്‍ മത്സരിച്ചപ്പോള്‍ ജയിച്ചത്...
നിലവിലെ തലമുറയിലെ ഏറ്റവും മികച്ച പേസർമാരിൽ ഒരാളായ മിച്ചൽ സ്റ്റാർക്ക് ഓസ്‌ട്രേലിയയ്‌ക്ക് വേണ്ടി കുറച്ചുകാലം കൂടി മികച്ച രീതിയിൽ കളിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഐപിഎൽ ഉൾപ്പെടെയുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയാണ്. സ്റ്റാർക്കിനെ സംബന്ധിച്ചിടത്തോളം, ഓസ്‌ട്രേലിയയ്‌ക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് പരമപ്രധാനമാണ്, ഭാവിയിൽ നിരവധി യുവാക്കൾ ഈ പാത പിന്തുടരുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. ഇന്ത്യൻ പ്രീമിയർ...
കുമ്പള: ബംബ്രാണ ഒലിവ് ആർട്സ് സ്പോർട്സ് ക്ലബ്ബിന്റെ പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ഇഖ്ബാലിനെയും സെക്രട്ടറിയായി ഇർഫാനിനെയും ട്രഷറായി നജീബിനെയും തെരെഞ്ഞെടുക്കപ്പെട്ടു.
മറ്റുഭാരവാഹികൾ വൈസ് പ്ര:...