തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ കത്തെഴുതി വെച്ച ശേഷം വീട് വിട്ടിറങ്ങിയ പോയ കുട്ടിയെ കണ്ടെത്തി. കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്യവേ യാത്രക്കാരാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിയെ കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തിച്ചു.
കാട്ടാക്കട ആനകോട് സ്വദേശിയായ 13 കാരനെയാണ് കാണാതായത്. തന്‍റെ കളർ പെൻസിലുകൾ സുഹൃത്തിന് നൽകണമെന്നും ഞാൻ പോകുന്നുവെന്നുമാണ് കുട്ടി കത്തിൽ എഴുതിയിരിക്കുന്നത്. ഇന്ന് പുലർച്ചെയാണ് കുട്ടിയെ...
റിയാദ്: ഒരു വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്ക് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ സുപ്രീം കൗണ്‍സില്‍ അംഗീകാരം നല്‍കിയതായി സൗദി...