മീററ്റ്: ഭക്ഷണപ്രേമികള്ക്ക് ഇതാ ഒരു സന്തോഷ വാര്ത്ത. വയറു നിറയെ ഭക്ഷണവും കഴിക്കാം, അതിനോടൊപ്പം പണവും കൂടി ലഭിച്ചാലോ. മീററ്റിലെ ഒരു മധുരപലഹാരക്കടയാണ് വ്യത്യസ്തമായ ഓഫറുമായി എത്തിയിരിക്കുന്നത്. 12 കിലോഗ്രാം ഭാരമുള്ള 'ബാഹുബലി സമൂസ' അരമണിക്കൂറിനുള്ളില് കഴിച്ചുതീര്ത്താല് 71,000 രൂപ സമ്മാനമായി ലഭിക്കും.
ലാൽകുർത്തിയിലെ പ്രശസ്തമായ കൗശൽ സ്വീറ്റ്സിന്റെ മൂന്നാം തലമുറയിലുള്ള ഉജ്ജ്വല് കൗശലാണ്(30)ഭക്ഷണപ്രേമികള്ക്കു മുന്നില്...
കാസർകോട്: കുമ്പള ആരിക്കാടിയിൽ ടോൾ പിരിവിനെതിരെ വീണ്ടും പ്രതിഷേധം. ടോൾ ബൂത്തിന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി. ചില്ലുകളും ക്യാമറകളും അടിച്ചു തകർത്തു. സ്ഥലത്ത് സംഘർഷാവസ്ഥ...