mediavisionews

നിങ്ങളുടെ വാട്സ്ആപ്പിന് പണികിട്ടും; അബദ്ധത്തിൽ പോലും ഇക്കാര്യം ചെയ്യല്ലേ

ചാറ്റുകളും കോളുകളും മറ്റ് അപ്‌ഡേറ്റുകളും പ്രതീക്ഷിച്ചുകൊണ്ട് ദിവസത്തില്‍ പലകുറി വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ് നാം. സ്‌കൂളുകളില്‍, ജോലിസ്ഥലങ്ങളില്‍, തൊഴിലിടങ്ങളില്‍ എന്നിങ്ങനെ ഒട്ടുമിക്ക മേഖലകളിലും വാട്സ്ആപ്പ് ഉപയോഗിക്കാത്തവരായി അധികപേരൊന്നും കാണില്ല. വിദൂരദിക്കുകളില്‍ കഴിയുന്നവരോട് ബന്ധം പുലര്‍ത്താനും ഞൊടിയിടയില്‍ വിവരങ്ങള്‍ കൈമാറാനുമായി വാട്സ്ആപ്പ് ഉപയോഗപ്പെടുത്തുന്നവരും ചില്ലറയല്ല.   സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെങ്കിലും വാട്സ്ആപ്പ് അക്കൗണ്ടിന് പെര്‍മനന്‍റ് ബാന്‍ ലഭിക്കുന്ന നാല് കാര്യങ്ങളിലേക്ക് എപ്പോഴെങ്കിലും...

ഇന്ത്യ-യുഎസ് വ്യാപാര കരാർ: പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡിഡിജി എന്താണ് അര്‍ത്ഥമാക്കുന്നതെന്നും ഇന്ത്യന്‍ കന്നുകാലികള്‍ക്ക് ജിഎം അമേരിക്കന്‍ ധാന്യത്തില്‍ നിന്ന് ലഭിക്കുന്ന ഡിസ്റ്റിലര്‍ ധാന്യം നല്‍കുമോയെന്നും രാഹുല്‍ എക്‌സില്‍ ചോദ്യമുയര്‍ത്തി. ഇതിന് പുറമെ, സോയ കര്‍ഷകരുടെ അവസ്ഥ എന്തായിരിക്കും?, സര്‍ക്കാര്‍ ആവര്‍ത്തിച്ച് പരാമര്‍ശിക്കുന്ന 'അധിക ഉല്‍പ്പന്നങ്ങള്‍'...

ടി20 ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരം നടക്കും; നിലപാട് മാറ്റി പാകിസ്താന്‍, ഐസിസിയുമായി ധാരണ

നിശ്ചയിച്ചിരിക്കുന്ന ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്കെതിരെ പാകിസ്താൻ കളത്തിലിറങ്ങുമെന്ന് ഐസിയുടെ ഔദ്യോഗിക വാർത്താകുറിപ്പിലൂടെ പ്രഖ്യാപിച്ചു. ഐസിസി അധികൃതരും ബിസിബിയും, പിസിബിയും ചേർന്ന് ലാഹോറിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഇനങ്ങനെയൊരു തീരുമാനത്തിലെത്തിയത്. ബംഗ്ലാദേശിനെതിരെ നാടകപടികൾ ഉണ്ടാകില്ലയെന്നും 2028നും 2031നുമിടയിൽ നടക്കുന്ന ഒരു ഐസിസി ഇവന്റ് ബംഗ്ലാദേശിന് നൽകുമെന്നും വാർത്താകുറിപ്പിലൂടെ പവ്യക്തമാക്കി. പാകിസ്താൻ മുന്നോട്ട് വെച്ച ആവശ്യങ്ങളിൽ ചിലത്...

ആർ.സി.ബിയെ വാങ്ങാൻ മാഞ്ചസ്റ്റർ യുണൈ​റ്റഡ് ഉടമകൾ

ബംഗളൂരു: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സഹഉടമകളായ ഗ്ലാസേസ് ഐ.പി.എൽ ടീമായ​ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ വാങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഏകദേശം 16,300 കോടി രൂപ മുടക്കി ടീമിനെ സ്വന്തമാക്കാനാണ് അവർ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. റോയൽ ചലഞ്ചേഴ്സ് സ്​പോർട്സ് ലിമിറ്റഡെന്ന ഡിയാഗോയുടെ സഹ കമ്പനിയാണ് ഐ.പി.എല്ലിലെ ബംഗളൂരു പുരുഷ-വനിത ടീമുകളുടെ ഉടമകൾ. ടീമിന്റെ...

അശ്ലീല സൈറ്റിൽ വീഡിയോ തപ്പുന്നതിനിടെ യുവാവ് കണ്ടത് സ്വന്തം ദൃശ്യങ്ങൾ; ഹോട്ടലിലെ ചതി! കാമുകി പിന്നീട് മിണ്ടിയില്ല; ദുരനുഭവം പറഞ്ഞ് യുവാവ്

ബീജിങ്: തെക്കൻ ചൈനയിലെ ഷെൻഷെനിലുള്ള ഒരു ഹോട്ടൽ മുറിയിൽ താമസിച്ച യുവാവ്, പിന്നീട് അശ്ലീല സൈറ്റുകൾ പരിശോധിക്കുന്നതിനിടെ സ്വന്തം വീഡിയോ കണ്ട് അമ്പരന്നു. മൂന്നാഴ്ച മുമ്പ് താനും കാമുകിയും ഹോട്ടലിൽ താമസിച്ചപ്പോൾ പകർത്തിയ ദൃശ്യങ്ങളായിരുന്നു അവ. ഹോട്ടൽ മുറിയിൽ രഹസ്യമായി സ്ഥാപിച്ചിരുന്ന ക്യാമറ ഉപയോഗിച്ചാണ് ഇവരുടെ സ്വകാര്യ നിമിഷങ്ങൾ പകർത്തിയത്. തങ്ങൾ മുറിയിലേക്ക് പ്രവേശിക്കുന്നത് മുതൽ...
- Advertisement -spot_img

Latest News

പകർച്ചവ്യാധി ഭീഷണിയിൽ സംസ്ഥാനം! ഡെങ്കിപ്പനി പടരുന്നു; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് പകർച്ചവ്യാധികൾ അതീവ ഗൗരവകരമായി പടരുന്നതായി ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം മാത്രം 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ 295 പേർ ചികിത്സ തേടിയിട്ടുണ്ട്....
- Advertisement -spot_img