ഓട്ടോ എക്സ്പോ 2023-ല്‍ മാരുതി സുസുക്കി തങ്ങളുടെ ഇലക്ട്രിക് എസ്യുവി ഇവിഎക്സ് എന്ന ആശയം അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഇത് നിരത്തിലിറക്കാനുള്ള ഒരുക്കങ്ങളും കമ്പനി നടത്തിയിട്ടുണ്ട്. പരീക്ഷണത്തിനിടെ നിരവധി തവണ ഇവിഎക്സ് എന്ന ഈ വാഹനം കണ്ടെത്തിയിട്ടുണ്ട്. അടുത്ത വര്‍ഷത്തോടെ ഇവിഎക്സ് രാജ്യാന്തര വിപണിയില്‍ എത്തുമെന്നാണ് കരുതുന്നത്. നിരവധി ഇലക്ട്രിക് കാറുകളുടെ പണിപ്പുരയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്....
കഴിഞ്ഞ വർഷം നിങ്ങൾ പുതിയ ഗ്രാൻഡ് വിറ്റാര എസ്യുവി വാങ്ങിയിട്ടുണ്ടോ? എങ്കിൽ, നിങ്ങളുടെ കാറിന് മാരുതി സുസുക്കിയിൽ നിന്ന് തിരിച്ചുവിളിക്കൽ അറിയിപ്പ് ലഭിക്കാൻ പോകുകയാണ്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഗ്രാൻഡ് വിറ്റാര എസ്യുവിയുടെ 11,000-ലധികം യൂണിറ്റുകൾക്ക് കാർ നിർമ്മാതാവ് തിരിച്ചുവിളിക്കൽ അറിയിപ്പ് നൽകി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഈ കോംപാക്ട് എസ്യുവിയുടെ പിൻസീറ്റ് ബെൽറ്റ് മൗണ്ടിംഗ്...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനകീയ പ്രഖ്യാപനങ്ങൾക്ക് ഒരുങ്ങി സംസ്ഥാന സർക്കാർ. ക്ഷേമപെൻഷൻ വർധനവ്, ശമ്പള പരിഷ്കരണ കമ്മീഷൻ പ്രഖ്യാപനം,ഡിഎ കുടിശിക വിതരണം അടക്കം പ്രഖ്യാപിക്കാൻ...