Sunday, October 13, 2024

Manipur

മണിപ്പൂരില്‍ കാണാതായ നാലുപേരില്‍ മൂന്നുപേര്‍ മരിച്ചനിലയില്‍; ഒരാള്‍ക്കായി തെരച്ചില്‍

മണിപ്പൂരില്‍ സംഘര്‍ഷത്തിനിടെ കാണാതായ നാലുപേരില്‍ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടില്‍ വിറക് ശേഖരിക്കാനായി പുറപ്പെട്ട നാലംഗ സംഘത്തിലെ മൂന്നുപേരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചുരാചന്ദ്പുര്‍-ബിഷ്ണുപുര്‍ ജില്ലാ അതിര്‍ത്തിയില്‍ ബുധനാഴ്ച ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇവര്‍ തമ്മില്‍ വെടിവെപ്പുമുണ്ടായി. ഇതിനിടെയാണ് അക്‌സോയ് ഗ്രാമത്തില്‍ നിന്ന് നാലുപേരെ കാണാതായത്. ഇബംചി സിങ് (51), ഇയാളുടെ മകന്‍ ആനന്ദ്...

‘പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറങ്ങുന്നു’: മണിപ്പൂർ കലാപത്തിന്റെ പേരിൽ ബിജെപിയില്‍ രാജി

ദില്ലി: മണിപ്പൂർ കലാപത്തിന്റെ പേരിൽ ബിജെപിയിൽ രാജി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ചാണ് ബിജെപി നേതാവ് വിനോദ് ശർമ്മ പാർട്ടി അംഗത്വമടക്കം രാജിവച്ചത്. ബിഹാറിൽ ബിജെപിയുടെ വക്താവായിരുന്നു ഇദ്ദേഹം. കേന്ദ്ര സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറങ്ങുകയാണെന്നും മണിപ്പൂര്‍ മുഖ്യമന്ത്രിയെ പുറത്താക്കാനുള്ള ധൈര്യം പാർട്ടിക്കില്ലെന്നും കുറ്റപ്പെടുത്തി.

മണിപ്പൂര്‍ കലാപത്തിലെ പ്രതിഷേധം രാജ്യമെങ്ങും പടരുന്നു; ഗുജറാത്തില്‍ ഇന്ന് ബന്ദ്; പിന്തുണയുമായി കോണ്‍ഗ്രസ്

മണിപ്പൂരിലെ കലാപത്തില്‍ പ്രതിഷേധിച്ച് ഗുജറാത്തിലെ ആദിവാസി മേഖലയില്‍ ഇന്നു ബന്ദിന് ആഹ്വാനം. ആദിവാസി ഏക്ത മഞ്ച് അടക്കമുള്ള സംഘടനകളാണ് ബന്ദ് പ്രഖ്യാപിച്ചത്. ബന്ദിന് കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.മണിപ്പൂരിന് പുറമെ മധ്യപ്രദേശിലും ഗുജറാത്തിലും ആദിവാസികളോടുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ബന്ദെന്ന് ആദിവാസി നേതാവ് പ്രഫുല്‍ വാസവ മാധ്യമങ്ങളോട് പറഞ്ഞു. മണിപ്പൂര്‍ വിഷയത്തില്‍ ഇടപെടാത്ത കേന്ദ്രസര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച്...

‘അബ്ദുൽ ഖാൻ, ഹലീം’; മണിപ്പൂർ പ്രതിയുടെ പേരിൽ സംഘ്പരിവാർ വിദ്വേഷ പ്രചാരണം

ന്യൂഡൽഹി: മണിപ്പൂരിൽ കുകി യുവതികളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ സംഘ്പരിവാർ വിദ്വേഷ പ്രചാരണം. അറസ്റ്റിലായ പ്രതികള്‍ മുസ്‍ലിംകളാണെന്ന രീതിയിലാണ് സോഷ്യല്‍മീഡിയയില്‍ സംഘ്പരിവാര്‍ പ്രൊഫൈലുകള്‍ നടത്തുന്നത്. സംഭവത്തില്‍ മുഖ്യപ്രതിയായ ഹ്യൂറെം ഹെറോദാസിനെ മണിപ്പൂര്‍ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. 32 കാരനായ ഇയാള്‍ മെയ് തെയ് വിഭാഗക്കാരനാണ്. എന്നാല്‍ അറസ്റ്റിലായത് അബ്ദുൽ ഖാൻ, അബ്ദുൽ ഹലിം എന്നിവരാണെന്നാണ്...
- Advertisement -spot_img

Latest News

മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയെ വെടിവെച്ച് കൊന്നു

മുംബൈ: എൻസിപി അജിത് പവാർ വിഭാഗം നേതാവും മുൻ മന്ത്രിയുമായ ബാബ സിദ്ദിഖിയെ വെടിവെച്ച് കൊന്നു. മഹാരാഷ്ട്രയിലെ ബാന്ദ്ര ഈസ്റ്റ് മണ്ഡലത്തിലെ എംഎൽഎയാണ് ബാബ സിദ്ദിഖി....
- Advertisement -spot_img