കുമ്പള: മംഗൽപ്പാടി പഞ്ചായത്തോഫീസിൽ കെട്ടിക്കിടക്കുന്ന നൂറുകണക്കിനു ഫയലുകൾ തീർപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി കുമ്പളയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.3500-ഓളം ഫയലുകളാണ് ഓഫീസിൽ കെട്ടിക്കിടക്കുന്നത്. ജീവനക്കാരുടെ അഭാവം മൂലം 2017 മുതലുള്ള ഫയലുകൾക്ക് പരിഹാരം കണ്ടിട്ടില്ല.
100-ഓളം സങ്കീർണമായ ഫയലുകൾ മാറ്റി നിർത്തിയാൽ തന്നെ ബാക്കിയുള്ളവയ്ക്ക് ശാശ്വത പരിഹാരം വേണം. ഈ...
ഉപ്പള:മുസ്ലിം ലീഗിലെ ഫാത്തിമത്ത് റുബീനയെ മംഗൽപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. മുസ്ലിം ലീഗിലെ റിഷാന സാബിർ രാജി വെച്ച ഒഴിവിലാണ് പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുത്തത്.
ഒറ്റ പവന് 1,01,600 രൂപ. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി പവൻ വില ‘ഒരുലക്ഷം രൂപ’ എന്ന നിർണായക മാന്ത്രികസംഖ്യ പിന്നിട്ടു. ഇനി സ്വർണത്തിൽ ‘ലക്ഷ’ത്തിന്റെ കണക്കുകളുടെ...