ബാങ്കോക്ക്: ആൻഡ്രോയ്ഡ് ഫോണുകളിലെ അപകടകാരികളായ ആപ്പുകളുടെ പട്ടിക പുറത്തുവിട്ട് തായ്‌ലൻഡ്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളടക്കം ചോർത്തുന്ന 203 ആപ്പുകളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. ഈ ആപ്പുകൾ ഉടൻ ഫോണിൽനിന്ന് നീക്കം ചെയ്യണമെന്ന് തായ്‌ലൻഡ് ഡിജിറ്റൽ എക്കോണമി ആൻഡ് സൊസൈറ്റി മന്ത്രാലയം അറിയിച്ചു.
Read Also:പ്രണയദിനം ആഘോഷമാക്കാൻ 15 മില്യൺ ദിർഹം സമ്മാനമൊരുക്കി ബിഗ് ടിക്കറ്റ്
നേരത്തെ ഗൂഗിൾ അപകടകാരിയാണെന്ന്...
ഗൂഗിൾ ജെമിനി നാനോ ബനാന' എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐപിഎസ്...