Malayali woman hanged

ബെംഗളൂരുവിൽ മലയാളി യുവതി തൂങ്ങിമരിച്ച നിലയിൽ

ബെം​ഗളൂരു: ബെംഗളുരുവിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കളമശ്ശേരി സ്വദേശിയായ കെ എസ് നീതുവാണ് മരിച്ചത്. ബെംഗളുരു ബസവനഗർ ശോഭ സൺഫ്ലവറിന് എതിർവശത്തെ എസ്.എൽ.വി റസിഡൻസിയിലെ സ്വന്തം ഫ്ലാറ്റിലായിരുന്നു നീതുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. ഭർത്താവ് ആന്ധ്രപ്രദേശ് റാത്തൂർ സ്വദേശി ശ്രീകാന്ത്. ഒന്നരവയസ്സുള്ള പുനർവി ഏക മകളാണ്....
- Advertisement -spot_img

Latest News

മയക്കുമരുന്ന് കേസ്; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍

മഞ്ചേശ്വരം: രണ്ട് മയക്കുമരുന്ന് കേസുകളില്‍ ജാമ്യത്തിലിറങ്ങി മൂന്ന് വര്‍ഷത്തോളം പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞ ചേവാര്‍ സ്വദേശി അറസ്റ്റില്‍. ചേവാര്‍ കുണ്ടങ്കാറടുക്കയിലെ അസറുദ്ദീനെ(33)യാണ് മഞ്ചേശ്വരം...
- Advertisement -spot_img