ഹൈദരാബാദ്: ചരിത്ര പ്രസിദ്ധമായ ഹൈദരാബാദ് മക്കാ മസ്ജിദിൽ കയറി ജയ് ശ്രീറാം മുഴക്കിയ മൂന്ന് ഹിന്ദുത്വവാദികൾ അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശികളായ വെങ്കട്ട്, അമോൽ, കർണാടക സ്വദേശി വിശാൽ എന്നിവരാണ് അറസ്റ്റിലായത്. രണ്ട് ദിവസം മുമ്പായിരുന്നു സംഭവം.
പള്ളിയിൽ പണിക്കെത്തിയവരായിരുന്നു ഇവർ. ജോലിക്കിടെ ഇവർ മക്ക മസ്ജിദിന്റെ പടിയിൽ കയറി ഇരിക്കുകയും ഉച്ചത്തിൽ ജയ് ശ്രീറാം മുദ്രാവാക്യം...