ജിദ്ദ: മക്കയിലെ മസ്ജിദുൽ ഹറാമിൽ എല്ലാ പ്രായത്തിലുള്ള കുട്ടികൾക്കും പ്രവേശനം അനുവദിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ട്വിറ്റർ ഔദ്യോഗിക അക്കൗണ്ടിലാണ് ഇതുസംബന്ധിച്ച വിവരം നൽകിയത്.
ഏത് പ്രായത്തിലുള്ള കുട്ടികൾക്കും രക്ഷിതാക്കളോടൊപ്പം പള്ളിയിൽ പ്രവേശിക്കാം. എന്നാൽ അഞ്ച് വയസിന് മുകളിൽ പ്രവായമുള്ള കുട്ടികൾക്ക് ഉംറ നിർവഹിക്കുന്നതിന് പെർമിറ്റ് നിർബന്ധമാണ്. സൗദിയിൽ വിനോദസഞ്ചാര ആവശ്യങ്ങൾക്കും സന്ദർശനങ്ങൾക്കുമായി...
ഉപ്പള: മതവിദ്വേഷം വളർത്തുന്ന പ്രസംഗങ്ങളുടെ പേരിൽ കർണാടകയിൽ നിരവധി കേസുകൾ നിലവിലുള്ള കർണ്ണാടകയിലെ തീവ്ര വർഗ്ഗീയ നേതാവ് പ്രഭാകര ഭട്ട് വോർക്കാടിയിൽ നടന്ന ഒരു പരിപാടിക്കിടെ...