ലോട്ടറിയടിക്കുന്ന ആളുകളെ നമ്മൾ സ്വതവേ വിശേഷിപ്പിക്കുന്നത് ഭാഗ്യവതികളെന്നും ഭാഗ്യവാന്മാരെന്നും മറ്റുമാണ്. അതിൽ പെട്ട ഒരാളാണ് യുഎസിലെ കൊളറാഡോയിൽ നിന്നുള്ള വാൾഡെമർ ബഡ് ടാഷ്.
സെപ്തംബർ 6 -ലെ ലോട്ടറിയിൽ താൻ കളിച്ച നമ്പറുകൾ തന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിക്കുമെന്ന് ഒരിക്കലും അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. 77-കാരനായ അദ്ദേഹം ഒരു യാത്രയിൽ നിന്നും മടങ്ങിയെത്തിയ ശേഷമാണ് ലോട്ടറി ഫലം...
ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി നറുക്കെടുത്തു. കാസർഗോട്ടാണ് ഒന്നാം സമ്മാനം അടിച്ചത്. വി.ബാലൻ വിറ്റ FB 544194 എന്ന ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഈ സീരീസിലെ മറ്റ് നമ്പറുകൾക്ക് സമാശ്വാസ സമ്മാനമായ 8,000 രൂപ ലഭിക്കും. താമരശേരിയാണ് രണ്ടാം സമ്മാനം അടിച്ചത്. FF 134782 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം.
എല്ലാ ബുധനാഴ്ചയുമാണ് ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ്....
ഇന്ത്യയിലെ കുട്ടികൾക്കിടയിൽ പൊണ്ണത്തടി ഒരു ഗുരുതരമായ പകർച്ചവ്യാധി പോലെ വ്യാപിക്കുകയാണെന്ന് വേൾഡ് ഒബിസിറ്റി ഫെഡറേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അമിതഭാരമുള്ള കുട്ടികളുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള...