Wednesday, December 31, 2025

kumbla press forum

കച്ചവടത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് അരക്കോടിയോളം രൂപ വാങ്ങി വഞ്ചിച്ചു; കുമ്പളയില്‍ ലീഗ് നേതാവിനെതിരെ പരാതിയുമായി കുടുംബം രംഗത്ത്

കുമ്പള : ബെംഗളൂരുവിൽ ഹോട്ടൽ കച്ചവടം തുടങ്ങുന്നതിന് അരക്കോടിയോളം രൂപ വാങ്ങി ലീഗ് നേതാവ് വഞ്ചിച്ചതായി കുടുംബം. ആരിക്കാടി കുന്നിലെ പരേതനായ എ.മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ സഫിയയും മക്കളും കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കുമ്പള പഞ്ചായത്ത് ബംബ്രാണ നാലാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി എം.പി ഖാലിദിനെതിരെ രംഗത്തെത്തിയത്. മുംബൈയിൽ വ്യാപാരിയായിരുന്ന മൊയ്തീനെ 25,43,000 രൂപക്ക്...

ജനന സർട്ടിഫിക്കറ്റിൽ കൃത്യമം കാട്ടി യൂത്ത് കോൺഗ്രസ് പ്രസിഡൻ്റായി; പുത്തിഗെ കോൺഗ്രസിൽ പുതിയ വിവാദം  

കുമ്പള.പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിയിരിക്കെ പുത്തിഗെ കോൺഗ്രസിൽജനന സർട്ടിഫിക്കറ്റ് വിവാദം ചൂടുപിടിക്കുന്നു. ജനന സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്തി യൂത്ത് കോൺഗ്രസിൻ്റെ അധ്യക്ഷ പദവിയിലെത്തിയ ജുനൈദിനെ ബ്ലോക്ക് പഞ്ചായത്ത് പുത്തിഗെ ഡിവിഷൻ സ്ഥാനാർഥിയാക്കിയത് ജനാധിപത്യ രീതിൽ അല്ലെന്ന് കിസാൻ രക്ഷാ സേന ജില്ലാ ചെയർമാൻ ഷുക്കൂർ കണാജെ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്വന്തം ജനന സർട്ടിഫിക്കറ്റ്...

മാലിന്യം: എൻ.എസ്.പി.ഐ കോടതിയിലേക്ക്

കുമ്പള: സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അടിഞ്ഞുകൂടുന്ന മാലിന്യത്തിനെതിരെ എൻ.എസ്.പി.ഐ (നാഷണൽ സെക്യുലർ പാർട്ടി ഓഫ് ഇന്ത്യ) നിയമ നടപടികൾക്കൊരുങ്ങുന്നു.എല്ലാ തദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലും റോഡിനിരുവശങ്ങളിലും മാലിന്യം ഇരുട്ടിൻ്റെ മറവിൽ നിക്ഷേപിക്കുകയാണ്. വൃത്തിയുള്ള ശുചിത്വമുള്ള ഒരു സുന്ദര കേരളം എൻ.എസ്.പി.ഐ മുന്നോട്ട് വെയ്ക്കുന്നു. ഇതിനായാണ് സംഘടനയുടെ ആദ്യത്തെ പ്രവർത്തനമെന്ന് സംസ്ഥാന പ്രസിഡൻറ് കെ.പി.മുനീർ അറിയിച്ചു....

കുമ്പള മദ്‌റസത്തുല്‍ ഹിദായ കെട്ടിടോദ്ഘാടനവും മതപ്രഭാഷണവും 28 മുതല്‍ 30വരെ

കുമ്പള: കുമ്പള സി.എച്. സിക്കു സമീപം ത്വാഹ മസ്ജിദിനു കീഴിലെ മദ്രസതുൽ ഹിദായയ്ക്കു വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച വൈകുന്നേരം അസർ നിസ്കാരത്തിന് ശേഷം നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പ്രഗത്ഭ ഇസ്‌ലാമിക പ്രഭാഷകൻ സിംസാറുൽ ഹഖ് ഹുദവി ഉദ്ഘാടനം ചെയ്യും. സയ്യിദ് കെ.എസ്. അലി തങ്ങൾ കുമ്പോൽ പ്രാർത്ഥനയ്ക്ക്...

എൽ.ഡി.എഫ് സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരേ, മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് വിചാരണ സദസ് 26 ന് കുമ്പളയിൽ

കുമ്പള.എൽ.ഡി.എഫ് സർക്കാരിൻ്റെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്താനും തകരുന്ന കേരളത്തിന്റെ നേർചിത്രം ജനമസമക്ഷം അവതരിപ്പിക്കാനുമായി യു.ഡിഎഫിന്റെ നേതൃത്വത്തിൽ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും നടത്തുന്ന വിചാരണ സദസുകളുടെ ഭാഗമായി മഞ്ചേശ്വരം നിയോജക മണ്ഡലം തല വിചാരണ സദസ് ഡിസംബർ 26 ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് കുമ്പളയിൽ നടക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സർക്കാരിനെതിരെയുള്ള യുഡിഎഫിന്റെ...

മഞ്ചേശ്വരം താലൂക്ക് ആശുപത്രി; സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ല, മംഗൽപാടി ജനകീയ വേദി വീണ്ടും സമരത്തിലേക്ക്

കുമ്പള: മഞ്ചേശ്വരം താലൂക്ക് ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ല എന്നാരോപിച്ച് മംഗൽപാടി ജനകീയ വേദി വീണ്ടും സമരത്തിനൊരുങ്ങുന്നതായി ഭാരവാഹികൾ കുമ്പള പ്രസ്സ് ഫോറത്തിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ആശുപത്രിയുടെ സമഗ്ര വികസനവും ഉന്നമനവും ആവശ്യപ്പെട്ടുകൊണ്ട് നിരന്തരം പ്രവർത്തിച്ചു വരുന്ന സംഘടനയാണ് മംഗൽപാടി ജനകീയ വേദി. 2020 സെപ്റ്റംബർ ഒന്നു മുതൽ...

കുനിൽ ഇസ്ലാമിക് സെൻ്റർ മുഹമ്മദിയ കോളജ് ആറാം വാർഷികവും ഒന്നാം സനദ് ദാന സമ്മേളനവും മാർച്ച് 3 മുതൽ 5 വരെ

കുമ്പള. മത ഭൗതിക സമന്വയ വിദ്യഭ്യാസ സ്ഥാപനമായ കുനിൽ ഇസ്ലാമിക് സെൻ്റർ മുഹമ്മദിയ കോളജ് ആറാം വാർഷികവും ഒന്നാം സനദ് ദാന മഹാ സമ്മേളനവും മാർച്ച് 3 മുതൽ 5 വരെ വിവിധ പരിപാടികളോടെ കോളജ് കാംപസിൽ നടക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.മാർച്ച് മൂന്ന് ഉച്ചയ്ക്ക് 2...

സാമൂഹിക വികസനം സാംസ ്കാരിക നിക്ഷേപം എസ് വൈ എസ് ഉപ്പള സോണ്‍ യൂത്ത് പാര്‍ലമെന്റ് ഫെബ്രുവരി 12ന് സോങ്കലില്‍

ഉപ്പള : സാമൂഹിക വികസനം സാംസ ്കാരിക നിക്ഷേപം എന്ന പ്രമേയത്തില്‍ എസ് വൈ എസ് ഉപ്പള സോണ്‍ സംഘടിപ്പിക്കുന്ന യൂത്ത് പാര്‍ലമെന്റ് ഫെബ്രുവരി 12 ഞായര്‍ രാവിലെ 9 മണി മുതല്‍ സോങ്കാളില്‍ വെച്ച് നടക്കും. രാവിലെ 9 മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ കെ എം മുഹമ്മദ് ഹാജി പാതക ഉയര്‍ത്തും. 9:15ന്...

ചെമ്പരിക്ക ഖാസി കൊലപാതകം; സമുദായ നേതൃത്വം മൗനം വെടിയണം – പിഡിപി

കുമ്പള: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പണ്ഡിതസഭയുടെ ഉപാധ്യക്ഷനും ലോകപ്രശസ്ത പണ്ഡിതൻമാരില്‍ ഒരാളുമായിരുന്ന ഖാസി ചെമ്പരിക്ക സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകം നടന്നിട്ട് ഒരു പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ആധികാരിക പണ്ഡിത സഭകളോ സമുദായ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ മറ്റു സമുദായ നേതൃത്വങ്ങളോ കാര്യമായ ഇടപെടലോ നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളോ നടത്തിയില്ല എന്നുള്ളത് അതീവ ഗൗരവവും ആശങ്കാജനകവുമാണെന്ന് പിഡിപി...
- Advertisement -spot_img

Latest News

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു; രാജ്യത്ത് വില കുറയ്ക്കാൻ തയ്യാറാകാതെ ജനങ്ങളെ കൊള്ളയടിച്ച് എണ്ണ കമ്പനികള്‍

ദില്ലി: രാജ്യത്ത് ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിൻറെ ആകെ വിലയിൽ കഴിഞ്ഞ ആറു മാസത്തിൽ പന്ത്രണ്ടു ശതമാനം കുറവുണ്ടായെന്ന് റിപ്പോർട്ട്. ഇറക്കുമതി രണ്ടു ശതമാനം ഉയർന്നപ്പോഴാണ്...
- Advertisement -spot_img