പാലക്കാട്: കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുമെന്ന് ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. ബസ് ഉടമകളുമായി സർക്കാർ ചർച്ചയ്ക്ക് തയാറാകണമെന്നും ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ പറഞ്ഞു.
സ്ത്രീകൾക്ക്...
കാസർകോട് ∙ മഴയും ദേശീയപാതയിലെ നിർമാണവും കാരണം ഗതാഗതക്കുരുക്ക്; കാസർകോട് – മംഗളൂരു റൂട്ടിൽ കെഎസ്ആർടിസി സർവീസുകൾ പലതും റദ്ദാക്കുന്നു. കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകിട്ടു 6 നും 8 നും ഇടയിൽ 21 സർവീസുകൾ റദ്ദായതായി അധികൃതർ പറഞ്ഞു. കറന്തക്കാട്, കാസർകോട് പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് പ്രധാന ഗതാഗതക്കുരുക്ക്.
വലിയ ടോറസ്...
ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി20 പരമ്പരകൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. ആരാധകരെ ആവേശത്തിലാഴ്ത്തി സീനിയർ താരങ്ങളായ രോഹിത് ശർമയും...