പാമ്പിനെ പേടിയില്ലാത്ത മനുഷ്യർ വളരെ ചുരുക്കമായിരിക്കും. പ്രതീക്ഷിക്കാതെ പാമ്പിനെ കണ്ടാൽ പേടിച്ച് നിലവിളിച്ച് പോകുന്നവരാണ് നമ്മിൽ പലരും. ഇന്ത്യയിൽ പലയിടങ്ങളിലും, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ മിക്കവാറും പാമ്പിനെ കണ്ട് വരാറുണ്ട്. പാമ്പുകളുടെ വീഡിയോയും ചിത്രങ്ങളുമെല്ലാം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കാറുമുണ്ട്.
ലോകത്തിലെ തന്നെ അപകടകാരിയായ പാമ്പുകളിൽ ഒന്നാണ് രാജവെമ്പാല, ലോകത്തിലെ ഏറ്റവും നീളം കൂടിയ വിഷപ്പാമ്പ്. അതുപോലെ തന്നെ...
കാസര്കോട്: ജില്ലയിൽ നാളെ റെഡ് അലര്ട്ട് മുന്നറിയിപ്പുള്ള സാഹചര്യത്തില് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജനസുരക്ഷയെ മുൻനിർത്തി ഓഗസ്റ്റ് ആറിന് ബുധനാഴ്ച ജില്ലയിലെ...