മികച്ച താരമായിട്ടും ഫോം നഷ്ടം വലക്കുന്ന കെ.എൽ രാഹുൽ പരിക്കുമായി പുറത്തായതിനു പിന്നാലെ പകരക്കാരനായി ലഖ്നോ ടീമിലെടുത്തത് മികച്ച ബാറ്ററെ. ദേശീയ നിരക്കൊപ്പം ട്രിപ്പിൾ സെഞ്ച്വറിയടക്കം കുറിച്ചിട്ടും തിളങ്ങാനാകാതെ പോയ കരുൺ നായരാണ് പുതുതായി ലഖ്നോ നിരയിത്തിയത്. 50 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തെ സീസൺ ആരംഭത്തിൽ ആരും വിളിച്ചിരുന്നില്ല. ഇതാണ് ലഖ്നോക്ക് അവസരമായത്....
കാസര്‍കോട്: ജില്ലയിൽ നാളെ റെഡ് അലര്‍ട്ട് മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജനസുരക്ഷയെ മുൻനിർത്തി ഓഗസ്റ്റ് ആറിന് ബുധനാഴ്ച ജില്ലയിലെ...