ബെംഗളൂരു: കര്ണാടക നിയമസഭാ കെട്ടിടത്തിന് പുറത്ത് ഗോ മൂത്രം തളിച്ച് പൂജ നടത്തി കോണ്ഗ്രസ് പ്രവര്ത്തകര്. പുതിയ സര്ക്കാരിന്റെ നേതൃത്വത്തിലുള്ള ആദ്യ സമ്മേളനത്തിന് മുന്നോടിയായി ശുദ്ധീകരണം നടത്തുകയാണെന്ന് കോണ്ഗ്രസ് പ്രവര്ത്തകര് പറഞ്ഞു. ഒരു ബക്കറ്റില് ഗോ മൂത്രം നിറച്ച് അതില് ഇല മുക്കി നിയമസഭയ്ക്ക് ചുറ്റും തളിക്കുകയായിരുന്നു.
കര്ണാടകയില് കോണ്ഗ്രസ് സര്ക്കാര് രൂപീകരിച്ചാല് നിയമസഭയെ ഗോമൂത്രം...
ദില്ലി: കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ പത്ത് വർഷത്തിനിടെ രാജ്യത്ത് ക്ഷീരവികസന മേഖലയിൽ വലിയ മുന്നേറ്റം പ്രകടമാണ്. ഓരോ വർഷവും രാജ്യത്ത് ഉൽപാദിപ്പിക്കുന്ന പാലിന്റെയും ഇറച്ചിയുടെയും...