രണ്ടുമാസത്തിനിടെ കരിപ്പൂര് വിമാനത്താവളത്തില് നിന്ന് പിടിച്ചെടുത്തത് 35 കോടിരൂപയുടെ സ്വര്ണം. 82 കേസുകളിലായി 65 കിലോഗ്രാമോളം സ്വര്ണമാണ് പിടികൂടിയത്. 82 കേസുകളില് 25 എണ്ണം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലും, മറ്റുള്ളവ ഉദ്യോഗസ്ഥര് നടത്തിയ പരിശോധനയിലുമാണ് കണ്ടെത്തിയത്.
വിദേശത്തേക്ക് കടത്താന് ശ്രമിച്ച 90 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറന്സിയും എയര് കസ്റ്റംസ് ഉദ്യോഗസ്ഥര് പിടികൂടിയിട്ടുണ്ട്. 12...
ഉപ്പള: മതവിദ്വേഷം വളർത്തുന്ന പ്രസംഗങ്ങളുടെ പേരിൽ കർണാടകയിൽ നിരവധി കേസുകൾ നിലവിലുള്ള കർണ്ണാടകയിലെ തീവ്ര വർഗ്ഗീയ നേതാവ് പ്രഭാകര ഭട്ട് വോർക്കാടിയിൽ നടന്ന ഒരു പരിപാടിക്കിടെ...