Friday, September 19, 2025

karanataka

ഒറ്റ ദിവസം കൊണ്ട് കര്‍ണ്ണാടകയില്‍ അനുമതി ലഭിച്ചത് 7660 കോടിയുടെ നിക്ഷേപങ്ങള്‍ക്ക്, പണമിറക്കുന്ന കമ്പനികളില്‍ മാരുതി സുസൂക്കി മുതല്‍ ടാറ്റവരെ

കര്‍ണ്ണാടക സര്‍ക്കാര്‍ ഇന്നലെ വെള്ളിയാഴ്ച ഒറ്റ ദിവസം കൊണ്ട് അനുമതി നല്‍കിയത് 7660 കോടിയുടെ നിക്ഷേപങ്ങള്‍ക്ക്. സംസ്ഥാന വ്യവസായ വകുപ്പിന്റെ ഏക ജാലക ക്‌ളിയറന്‍സ് സംവിധാനമാണ് 91 നിക്ഷേപ പദ്ധതികള്‍ക്ക് ഒറ്റ ദിവസം കൊണ്ട് അനുമതി നല്‍കിയത്. സംസ്ഥാന ചെറുകിട ഇടത്തം വ്യവസായ വകുപ്പ് മന്ത്രി എന്‍ ബി പാട്ടീല്‍ ആണ് ഇക്കാര്യ അറിയിച്ചത്്.. ഒരു...

പൗരത്വ ഭേദഗതിക്കെതിരായ നാടകം; രാജ്യദ്രോഹ കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: 2020ലെ പൗരത്വ ഭേദഗതിക്കെതിരെ കര്‍ണാടകയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നാടകം അവതരിപ്പിച്ച സംഭവത്തില്‍ എടുത്ത രാജ്യദ്രോഹ കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. സ്‌കൂള്‍ മാനേജ്‌മെന്റ് ഭാരവാഹികള്‍ക്കും അധ്യാപകര്‍ക്കും എതിരെ എടുത്ത കേസാണ് കല്‍ബുര്‍ഗി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ വിധി. ജസ്റ്റിസ് ഹേമന്ത് ചന്തന്‍ഗൗഡയുടേതാണ് വിധി. ഇവര്‍ക്കെതിരെ ചുമത്തിയിരുന്ന സെക്ഷന്‍...
- Advertisement -spot_img

Latest News

നാനോ ബനാന കൊള്ളാം, പക്ഷേ, ജാഗ്രത പാലിക്കണമെന്ന് ഐപിഎസ് ഉദ്യോസ്ഥന്‍റെ കുറിപ്പ്, വൈറൽ

ഗൂഗിൾ ജെമിനി നാനോ ബനാന' എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐപിഎസ്...
- Advertisement -spot_img