പാലക്കാട്: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പകല് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് മാത്രമായി വൈദ്യുതി നിരക്ക് കുറയ്ക്കാനും രാത്രിയിലെ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് വര്ധിപ്പിക്കാനും ആലോചിക്കുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ഭൂരിഭാഗം വീടുകളിലും സ്മാര്ട്ട് മീറ്ററുകളായി. ഇതിനാല് തന്നെ ഓരോ സമയത്തെയും വൈദ്യുതി ഉപഭോഗം കണക്കാനാകും.
പകല് സമയത്ത് വൈദ്യുതി ഉപഭോഗം...
ദെഹ്റാദൂൺ: നിങ്ങൾക്കൊരു പേരാണ് പ്രശ്നമെങ്കിൽ 'മേരാ നാം മുഹമ്മദ് ദീപക്'. വെറുപ്പിന്റെ സന്ദേശം പ്രചരിപ്പിച്ച് വർഗീയസംഘർഷമുണ്ടാക്കാനെത്തിയ ബജ്രംഗ്ദൾ പ്രവർത്തകരെ ധൈര്യസമേതം നേരിട്ട ഒരു ചെറുപ്പക്കാരന്റെ വാക്കുകളാണ്...