റിലയന്‍സ് ജിയോ അടക്കമുള്ള ടെലികോം കമ്പനികള്‍ താരിഫ് ഉയര്‍ത്തിയത് ബിഎസ്എന്‍എല്ലിന് സമ്മാനിച്ചത് വന്‍ നേട്ടം. കേരളത്തില്‍ മാത്രം ഒരു മാസത്തിനിടെ ബിഎസ്എന്‍എല്ലിന് വര്‍ധിച്ചത് ഒരുലക്ഷത്തോളം ഉപയോക്താക്കളാണ്. ജൂലൈയില്‍ ആകെ ഉപയോക്താക്കളുടെ എണ്ണം 90 ലക്ഷം കടന്നു. മുന്‍മാസങ്ങളില്‍ ബിഎസ്എന്‍എല്‍ കണക്ഷന്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുതലായിരുന്നു. രാജ്യത്ത് ആകമാനം 25 ലക്ഷം പുതിയ കണക്ഷനുകളും ബിഎസ്എന്‍എല്ലിന്...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി നടന്‍ മോഹൻലാൽ. മോദി മികച്ച ഭരണാധികാരിയാണെന്നും പ്രചോദിപ്പിക്കുന്ന നേതാവാണെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു. മോദിയുടെ കാഴ്ചപ്പാടുകളിൽ കരുത്തും വ്യക്തതയുമുണ്ടെന്നും കലാകാരന്മാരോടുള്ള അദ്ദേഹത്തിന്റെ...