ഷാരൂഖ് ഖാന്റെ ജവാൻ കുതിപ്പ് അവസാനിപ്പിക്കുന്നില്ല എന്ന് മാത്രമല്ല റെക്കോര്ഡുകള് പുതുക്കുകയുമാണ്. വിസ്മയിപ്പിക്കുന്ന വിജയമാണ് ജവാൻ നേടിക്കൊണ്ടിരിക്കുന്നത്. ഷാരൂഖ് ഖാന്റെ ജവാൻ 1000 കോടി നേടി റെക്കോര്ഡിട്ടിട്ടും ആഗോളതലത്തിലും ഇപ്പോഴും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. നാലാം ആഴ്ചയിലും ഷാരൂഖിന്റെ ജവാന്റെ കളക്ഷനില് മികച്ച നേട്ടമുണ്ടാക്കാനാകുന്നു എന്നാണ് ട്രേഡ് അനലിസ്റ്റ് തരണ് ആദര്ശ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ആദ്യയാഴ്ച...
പഠാന് ശേഷം ഇന്ത്യന് ബോക്സ് ഓഫീസിലെ ഏറ്റവും വലിയ വിജയമാണ് ജവാന്. ആഗോള ബോക്സ് ഓഫീസില് നിന്ന് 1000 കോടി നേടിയ പഠാന് പിന്നാലെ എത്തുന്ന കിംഗ് ഖാന് ചിത്രം എന്ന നിലയില് വന് പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു ജവാന്. തമിഴ് സംവിധായകന് ആറ്റ്ലിയുടെയും നായികയായ നയന്താരയുടെയും ബോളിവുഡ് അരങ്ങേറ്റം എന്നതും...
ദില്ലി: കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് എൻഡിടിവി വോട്ട് വൈബ് സർവ്വേ. 50% അധികം ജനങ്ങൾ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് സർവ്വേ ഫലം. ഭരണം വളരെ...