Wednesday, July 16, 2025

JASPRIT BUMRAH

തുറന്നടിച്ച് ഗവാസ്‌കര്‍ ബുംറ ‘പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്’ ആയി തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യന്‍, പക്ഷേ…

ജൂണ്‍ 29 ന് ഇന്ത്യയുടെ ലോകകപ്പ് കിരീട വിജയത്തിന്റെ സൂത്രധാരനായി രോഹിത് ശര്‍മ്മ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ എക്സ്‌ക്ലൂസീവ് പട്ടികയില്‍ പേര് ചേര്‍ത്തു. കെന്‍സിംഗ്ടണ്‍ ഓവലില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് ക്ലിനിക്കും ജസ്പ്രീത് ബുംറയുടെ ഡെത്ത്-ഓവര്‍ മികവും ഇന്ത്യയ്ക്ക് ഏഴ് റണ്‍സിന്റെ വിജയം ഉറപ്പിച്ചു. ടീം ഇന്ത്യ മുംബൈയില്‍ ആഹ്ലാദകരമായ ഒരു...

ജസ്പ്രീത് ബുമ്രയുടെ ഇന്‍സ്റ്റ സ്റ്റാറ്റസ് ചര്‍ച്ചയാക്കി ആരാധകര്‍

മുംബൈ: ഇന്ത്യയുടെ ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് ഒരു തരത്തിലുള്ള പ്രതികരണവും നടത്താതിരുന്ന ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര ഇന്ന് ഇന്‍സ്റ്റഗ്രാമിലിട്ട സ്റ്റാറ്റസ് അപ്ഡേറ്റാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ച. മൗനമാണ് ചിലപ്പോള്‍ ഏറ്റവും നല്ല മറുപടി എന്നു മാത്രമാണ് ബുമ്ര ഇന്‍സ്റ്റ സ്റ്റാറ്റസായി അപ്ഡേറ്റ് ചെയ്തത്. ലോകകപ്പ് തോല്‍വിക്ക് ശേഷം ഇതുവരെ ബുമ്ര യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല....

ജസപ്രീത് ബുമ്ര ലോകകപ്പിനുണ്ടാകുമോ?; മറുപടി നല്‍കി ദ്രാവിഡ്

ഗുവാഹത്തി: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്ക് പിന്നാലെ പുറംവേദന അനുഭവപ്പെട്ട ജസ്പ്രീത് ബുമ്ര ലോകകപ്പില്‍ കളിക്കില്ലെന്ന് തീര്‍ത്തു പറയാതെ ഇന്ത്യന്‍ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ബുമ്ര ലോകകപ്പില്‍ കളിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ബിസിസിഐയോ ടീം മാനേജ്മെന്‍റോ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാ ടി20 മത്സരത്തിന് മുന്നോടിയായി വാര്‍ത്താ സമ്മേളനത്തിന് എത്തിയ ദ്രാവിഡിനോട് മാധ്യമപ്രവര്‍തകര്‍ ബുമ്ര...

ഉമ്രാന്‍ മാലിക്കിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തു! യുവതാരത്തിനായി വാദിച്ച് മുന്‍ സെലക്റ്റര്‍

മുംബൈ: ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ കനത്ത തിരിച്ചടിയാണ് നേരിട്ടത്. പേസര്‍ ജസ്പ്രിത് ബുമ്രയ്ക്ക് ലോകകപ്പില്‍ കളിക്കാനാവില്ലെന്ന് കഴിഞ്ഞദിവസമാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതുകൊണ്ടുതന്നെ പകരക്കാരനേയും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, കഴിഞ്ഞദിവസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന രണ്ട് ടി20യില്‍ ബുമ്രയ്ക്ക് പകരം മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്തിയിരുന്നു. ഇനിയിപ്പോള്‍ ബുമ്രയ്ക്ക് പകരക്കാരനേയും തിരഞ്ഞെടുക്കേണ്ടി വരും....
- Advertisement -spot_img

Latest News

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു

ദില്ലി: യെമനിലെ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു. ആക്ഷൻ കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇന്നും...
- Advertisement -spot_img