ആന്ധ്രപ്രദേശ് മുന് മുഖ്യമന്ത്രി വൈഎസ് ജഗന്മോഹന് റെഡ്ഡി കോണ്ഗ്രസ് നേതൃത്വം നല്കുന്ന ഇന്ത്യസംഖ്യത്തോട് അടുക്കുന്നു. അവിഭക്ത ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകനായ ജഗന് പിതാവിന്റെ മരണശേഷം ഹൈക്കമാന്ഡുമായി തെറ്റിയാണ് കോണ്ഗ്രസ് വിട്ടു പുതിയ പാര്ട്ടി രൂപീകരിച്ചത്.
2014ലെ സംസ്ഥാന വിഭജനത്തിനു ശേഷം ഒരു എംഎല്എയോ എംപിയോ കോണ്ഗ്രസിന് ആന്ധ്രയില്നിന്ന് ഉണ്ടായിട്ടില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു...
മഞ്ചേശ്വരം : ഉപ്പളയിലെ അപ്പാർട്ട്മെന്റുകളിൽ നിന്നുള്ള മലിനജലം ദേശീയപാതയുടെ പൊതുഓടയിലേക്ക് ഒഴുക്കിവിടുന്നുണ്ടെന്ന പരാതിയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തി. ദേശീയപാതയ്ക്ക് സമീപത്തുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള...