Monday, September 15, 2025

irfan pathan

ടി20 ലോകകപ്പ് 2024: കോഹ്ലിയാണെങ്കില്‍ കാര്യങ്ങള്‍ മാറിമറിയും; രോഹിത്തിനൊപ്പം ഓപ്പണറായി അവന്‍ വരണം,വിലയിരുത്തലുമായി ഇര്‍ഫാന്‍ പത്താന്‍

2024ലെ ടി20 ലോകകപ്പില്‍ ടീം ഇന്ത്യയ്ക്കായി ഓപ്പണിംഗ് ജോഡിയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ടീമിന്റെ ഡിഫോള്‍ട്ട് ഓപ്പണറായി രോഹിത് ശര്‍മ്മ തുടരുമെങ്കിലും, അദ്ദേഹത്തിന്റെ പങ്കാളിയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഏറെയാണ്. നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024-ല്‍ യശസ്വി ജയ്സ്വാളും ഇഷാന്‍ കിഷനും ഫോമിലായതോടെ ചര്‍ച്ച കൂടുതല്‍ ഊഹാപോഹങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. ഓപ്പണിംഗ് റോളിലേക്ക് നിരവധി ക്രിക്കറ്റ് പണ്ഡിതന്മാരും...

മരിച്ചുവീഴുന്നത് നിഷ്കളങ്കരായ കുരുന്നുകൾ, ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ച് ഇര്‍ഫാന്‍ പത്താൻ

മുംബൈ: ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിനെത്തിനെതിരെ പ്രതികരിച്ച് ഇര്‍ഫാന്‍ പത്താന്‍. ഗാസയില്‍ ഓരോ ദിവസവും പത്ത് വയസില്‍ താഴെയുള്ള നിഷ്കളങ്കരായ കുരുന്നുകളാണ് മരിച്ചു വീഴുന്നതെന്നും ലോകം ഇതു കണ്ടിട്ടും നിശബ്ദരായി ഇരിക്കുകയാണെന്നും ഇര്‍ഫാന്‍ എക്സില്‍(മുമ്പ് ട്വിറ്റര്‍) കുറിച്ചു. കായികതാരമെന്ന നിലക്ക് തനിക്ക് ഇതിനെതിരെ വാക്കുകള്‍ കൊണ്ട് മാത്രമെ പ്രതികരിക്കാനാവൂ എന്നും നിര്‍വികാരമായ ഈ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ലോക...

സഞ്ജുവിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഇപ്പോള്‍..! അവസ്ഥ വിശദീകരിച്ച് മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍

മുംബൈ: സഞ്ജു സാംസണെ ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പരയില്‍ നിന്ന് തഴഞ്ഞതിന് പിന്നാലെ ആരാധകര്‍ കലിപ്പിലാണ്. അര്‍ഹിക്കുന്ന നീതി മലയാളി താരത്തിന് ലഭിച്ചില്ലെന്ന് ആരാധകരുടെ വാദം. ചുരുങ്ങിയത് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലെങ്കിലും സഞ്ജു സ്ഥാനം അര്‍ഹിക്കുന്നുവെന്നുള്ളത് വാസ്തവമാണ്. രണ്ടാംനിരങ്ങള്‍ താരങ്ങളാണ് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലുള്‌ലത്. അതില്‍ പോലും സഞ്ജു ഇല്ലെന്നുള്ളത് ആരാധകരെ ആശ്ചര്യപ്പെടുത്തി. ഇപ്പോള്‍...

ഈ ഇന്ത്യൻ പ്രീമിയർ ലീഗ് ഇതുവരെ കണ്ടത് വെച്ചിട്ട് ഒരു കാര്യം വ്യക്തമാണ്, അവനാണ് ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പർ സ്റ്റാർ; യുവതാരത്തെ പുകഴ്ത്തി ഇർഫാൻ പത്താൻ

ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ്- സൺറൈസേഴ്‌സ് ഹൈദരബാദ് പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് ആധികാരികമായി തന്നെ വിജയം സ്വന്തമാക്കി. തുടർച്ചയായ മൂന്നാം മത്സരത്തിൽ ടീം നേടിയ വിജയത്തിൽ തന്നെ സന്തോഷിക്കുന്ന മുംബൈ ഇന്ത്യൻസ് ആരാധകർക്ക് മത്സരത്തിൽ ഓർമ്മയിൽ സൂക്ഷിക്കാൻ ഒരുപിടി ചിത്രങ്ങൾ ഉണ്ടായിരുന്നു. അർജുൻ ടെൻഡുൽക്കർ കന്നി വിക്കറ്റ് നേടിയത്, തിലക് വർമ്മയുടെ പ്രകടനം,, കാമറൂൺ...
- Advertisement -spot_img

Latest News

വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേ; ഇടക്കാല ഉത്തരവുമായി സുപ്രിംകോടതി

ദില്ലി: വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി. അപൂര്‍വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്മതാക്കി....
- Advertisement -spot_img