Sunday, May 12, 2024

ipl2023

‘പിച്ച് ഉണക്കാൻ 10 രൂപയുടെ സ്‌പോഞ്ച്, പെയിന്‍റ് പാട്ട, ഹെയർ ഡ്രയർ’; നാണക്കേടായി മോദി സ്റ്റേഡിയം; പൊങ്കാലയിട്ട് ആരാധകർ

അഹ്മദാബാദ്: ഉദ്വേഗം നിറച്ച നിമിഷങ്ങൾ കൊണ്ട് ക്രിക്കറ്റ് ആരാധകരെ ത്രില്ലടിപ്പിച്ചെങ്കിലും നാണക്കേടിന്റെ അധ്യായം തുറന്നാണ് ഐ.പി.എൽ 16-ാം സീസണിന് തിരശ്ശീല വീഴുന്നത്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അഹ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തെക്കുറിച്ചുള്ള അവകാശവാദങ്ങളെല്ലാം രണ്ടു ദിവസം പെയ്ത മഴയിൽ കുത്തിയൊലിച്ചുപോകുന്ന കാഴ്ചയാണ് കണ്ടത്. ഗാലറിയുടെ മേൽക്കൂരയിലൂടെ മഴവെള്ളം ചോരുന്നതിന്റെയും കോണിപ്പടിയിലൂടെയും...

പരിക്കേറ്റ ഓസീസ് പേസര്‍ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്

മുംബൈ: ഐപിഎല്ലിന് മുമ്പെ പരിക്കേറ്റ് പിന്‍മാറിയ ഓസീസ് പേസര്‍ ജൈ റിച്ചാര്‍ഡ്സന്‍റെ പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്. ഓസ്ട്രേലിയന്‍ പേസറായ റിലെ മെറിഡിത്താണ് റിച്ചാര്‍ഡ്സന്‍റെ പകരക്കാരനായി മുംബൈ ഇന്ത്യന്‍സിലെത്തുക. അടിസ്ഥാന വിലയായ ഒന്നര കോടി രൂപക്കാണ് മെറിഡിത്ത് മുംബൈയിലെത്തുന്നത്. കഴിഞ്ഞ സീസണില്‍ ഒരു കോടി രൂപക്ക് മുംബൈ ടീമിലെത്തിയ മെറി‍ഡിത്തിനെ ഇത്തവണ മുംബൈ ഒഴിവാക്കിയിരുന്നു. ലേലത്തില്‍...

നിര്‍ണായക തീരുമാനം അറിയിച്ച് സ്റ്റോക്‌സ്; മിന്നലടിയേറ്റ് സിഎസ്‌കെ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാാം സീസണ് ഇന്ന് കൊടിയേറും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. സീസണിലെ ആദ്യ മത്സരത്തിനായി ചെന്നൈ ഇറങ്ങുമ്പോള്‍ ആരാധകര്‍ക്ക് അത്ര സുഖകരമല്ലാത്ത വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഡ്വെയ്ന്‍ ബ്രാവോ അവസാന സീസണോടെ വിരമിച്ച ഒഴിവിലേക്ക് സിഎസ്‌കെ പരിഗണിച്ച താരമാണ് ബെന്‍...

അടുത്ത ഐപിഎല്ലില്‍ കളി മാറും; വമ്പന്‍ പരിഷ്കാരത്തിനൊരുങ്ങി ബിസിസിഐ

മുംബൈ: അടുത്ത ഐപിഎല്ലില്‍ ടീമുകളുടെ പ്രകടനത്തെ നിര്‍ണായകമായി സ്വാധീനിക്കുന്ന പരിഷ്കാരം നടപ്പാക്കാനൊരുങ്ങി ബിസിസിഐ. മത്സരത്തിനിടെ ഓരോ ടീമിനും ഒരു പകരക്കാരനെ കളത്തിലിറക്കാന്‍ അനുവദിക്കുന്ന പുതിയ പരിഷ്കാരമാണ് അടുത്ത സീസണ്‍ മുതല്‍ നടപ്പിലാക്കുന്നത്. അടുത്തിടെ സമാപിച്ച സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍ പരീക്ഷിച്ച് വിജയിച്ചശേഷമാണ് ഐപിഎല്ലിലും പുതിയ പരിഷ്കാരത്തിന് ബിസിസിഐ ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച് ഐപിഎല്‍...

ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തത് 991 കളിക്കാര്‍, ബെന്‍ സ്റ്റോക്സും ഗ്രീനും ലിസ്റ്റില്‍

മുംബൈ: അടുത്തമാസം 23ന് കൊച്ചിയില്‍ നടക്കുന്ന ഐപിഎല്‍ മിനി താരലേലത്തിനായുള്ള കളിക്കാരുടെ രജിസ്ട്രേഷന്‍ അവസാനിച്ചു. മിനി താരലേലമാണെങ്കിലും ആകെ 991 കളിക്കാരാണ് ലേലത്തില്‍ പങ്കെടുക്കാനായി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 714 ഇന്ത്യന്‍ കളിക്കാരും 277 വിദേശ കളിക്കാരുമുണ്ട്. ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്സ്, ജോ റൂട്ട്, ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍...

ആരായിക്കും ഐപിഎല്‍ താരലേലത്തിലെ സൂപ്പര്‍സ്റ്റാറുകള്‍? ഇംഗ്ലീഷ് താരങ്ങളുടെ പേര് പറഞ്ഞ് മഞ്ജരേക്കര്‍

മുംബൈ: അടുത്തമാസം കൊച്ചിയില്‍ നടക്കുന്ന ഐപിഎല്‍ ലേലത്തിന് മുന്നോടിയായി ഓരോ ടീമുകളും നിലനിര്‍ത്തുന്ന താരങ്ങളുടെയും ഒഴിവാക്കിയ താരങ്ങളുടെയും അന്തിമ പട്ടിക കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇതോടെ അടുത്ത മാസം നടക്കുന്ന ലേലത്തില്‍ ആര്‍ക്കാകും ലോട്ടറി അടിക്കുക എന്ന ചര്‍ച്ചയും ആരാധകര്‍ക്കിടയില്‍ സജീവമായി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ ഫ്രാഞ്ചൈസികള്‍ ഒഴിവാക്കിയെങ്കിലും...

ഫിഞ്ചിനെയും മുഹമ്മദ് നബിയെയും കൈവിട്ടു, യുവ പേസറെ ഒഴിവാക്കി കൊല്‍ക്കത്ത

കൊല്‍ക്കത്ത:ഐപിഎല്‍ താരലേലത്തിന് മുമ്പ് ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിനെ കൈവിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കഴിഞ്ഞ തവണ മെഗാ താരലേത്തില്‍ സ്വന്തമാക്കിയ അലക്സ് ഹെയ്ല്‍സ് പിന്‍മാറിയതോടെയാണ് പകരക്കാരനായി ഫിഞ്ച് കൊല്‍ക്കത്ത ടീമിലെത്തിയത്. ആരോൺ ഫിഞ്ചിന് പുറമെ അഫ്ഗാന്‍ ഓള്‍ റൗണ്ടര്‍ മുഹമ്മദ് നബിയെയും കൊല്‍ക്കത്ത ഒഴിവാക്കി. ഇന്ത്യന്‍ യുവ പേസറായ ശിവം മാവിയാണ് കൊല്‍ക്കത്ത ഒഴിവാക്കിയ...
- Advertisement -spot_img

Latest News

പ്രധാനമന്ത്രി പദവിക്ക് അര്‍ഹതയുണ്ടെന്ന അവകാശവാദവുമായി കെസിആര്‍

ഹൈദരാബാദ്: ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി തരംഗമില്ലെന്നും തനിക്ക് പ്രധാനമന്ത്രി പദവിക്ക് അര്‍ഹതയുണ്ടെന്നും മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. എന്‍ഡിഎയോ ഇന്ത്യ മുന്നണിയോ...
- Advertisement -spot_img