പുതിയ ഐഫോണുകള്‍ വിപണിയിലെത്തിച്ചതിന് പിന്നാലെ ഐഫോണ്‍ 15 മോഡലുകള്‍ അമിതമായി ചൂടാകുന്നു എന്ന പരാതി ഉയര്‍ന്നത് ആപ്പിളിന് വലിയൊരു തിരിച്ചടിയായിട്ടുണ്ട്. ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച കമ്പനി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്.
ഐഫോണ്‍ 15 മോഡലിലെ അമിതമായി ചൂടാകുന്നപ്രശ്‌നം യാതൊരു വിധ സുരക്ഷാ ഭീഷണിയും ഉയര്‍ത്തുന്നില്ലെന്നും ഫോണിന്റെ ആയുസ്സിനെ ബാധിക്കില്ലെന്നും ആപ്പിള്‍ പറയുന്നു. ചൂടിനെ പ്രതിരോധിക്കാനാകും...
ന്യൂയോര്‍ക്ക് : ഐഫോൺ15 സ്വന്തമാക്കിയ നിരവധി പേർ ഫോൺ ഹീറ്റാകുന്നുവെന്ന പ്രശ്നം ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഐഫോണിൽ ആൻഡ്രോയിഡ് യുഎസ്ബി-സി ചാർജറുകൾ ഉപയോഗിക്കരുതെന്ന നിർദേശം ഉപയോക്താക്കൾക്ക് നല്കിയിരിക്കുകയാണ് ആപ്പിൾ സ്റ്റോറുകൾ. ഐഫോൺ 15 ചാർജ് ചെയ്യാൻ ആൻഡ്രോയിഡ് യുഎസ്ബി-സി കേബിളുകൾ ഉപയോഗിക്കരുതെന്ന് ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ആപ്പിൾ സ്റ്റോർ, ഉപഭോക്താക്കളോട് നിർദ്ദേശിച്ചതായി ചൈനയുടെ...
ഐഫോണിന്റെ ഏറ്റവും പുതിയ ജനറേഷന്‍ മോഡലുകളായ ഐഫോണ്‍ 15 സീരിസ് പുറത്തിറങ്ങിയിട്ട് അധിക ദിവസമായില്ല. ഇതിനിടെ പുതിയ ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് മോഡലുകളുടെ നിറം മങ്ങുന്നെന്ന് പല ഉപഭോക്താക്കളും പരാതി ഉയര്‍ത്തിയിരുന്നു. പ്രോ, പ്രോമാക്സ് മോഡലുകള്‍ അല്‍പ നേരം കൈയില്‍ വെച്ചിരിക്കുമ്പോള്‍ മറ്റൊരു നിറത്തിലേക്ക് മാറുന്നതായി തോന്നുന്നു എന്നായിരുന്നു...
ന്യൂയോർക്ക്: സ്മാർട്ട് ഫോൺ വിപണി കാത്തിരുന്ന ഐ ഫോൺ 15 സീരീസുകൾ പുറത്തിറക്കി ആപ്പിൾ. നിരവധി പുതിയ സവിശേഷതകളുമായി ഐഫോൺ 15, ഐഫോൺ 15 പ്രോ, ആപ്പിൾ വാച്ച് സീരീസ് 9 എന്നിവയാണ് ആപ്പിൾ ബുധനാഴ്ച പുറത്തിറക്കിയത്. ആപ്പിൾ വാച്ച് അൾട്രാ 2 മോഡലും കമ്പനി പ്രദർശിപ്പിച്ചു. ചാർജ് ചെയ്യുന്നതിനായി യുഎസ്ബി-സി പോർട്ട് ചേർത്തതാണ്...
കുമ്പള: ബംബ്രാണ ഒലിവ് ആർട്സ് സ്പോർട്സ് ക്ലബ്ബിന്റെ പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ഇഖ്ബാലിനെയും സെക്രട്ടറിയായി ഇർഫാനിനെയും ട്രഷറായി നജീബിനെയും തെരെഞ്ഞെടുക്കപ്പെട്ടു.
മറ്റുഭാരവാഹികൾ വൈസ് പ്ര:...