Sunday, October 19, 2025

Indian Railway

വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി ട്രെയിനിൽ കേറിയാൽ ഇനി കുടുങ്ങും! കർശനനീക്കത്തിന് റെയിൽവേ

വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളുമായി യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമായി നടപ്പാക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സ്ഥിരീകരിച്ച ടിക്കറ്റ് ഉടമകളുടെ യാത്രാനുഭവം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം. റിസർവ് ചെയ്ത കമ്പാർട്ടുമെൻ്റുകളിൽ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി യാത്ര ചെയ്യുന്നത് കണ്ടെത്തിയാൽ, പിഴയും ടിക്കറ്റ് ചെക്കർമാർ യാത്രക്കാരെ ഇറക്കാനുള്ള സാധ്യതയും ഉൾപ്പെടുന്നു. ദശലക്ഷക്കണക്കിന് യാത്രക്കാരെ ബാധിച്ചേക്കാവുന്നlതാണ്...

ബുക്ക് ചെയ്തവര്‍ വെയ്റ്റിങ് ലിസ്റ്റിലായാലും റെയിൽവേക്ക് ചാകര, ടിക്കറ്റ് റദ്ദാക്കിയത് വഴി നേടിയത് 1230 കോടി!

ദില്ലി: ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ ടിക്കറ്റ് കാന്‍സലേഷന്‍ വഴി റെയില്‍വേക്ക് കോടികളുടെ  വരുമാനം. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ ടിക്കറ്റ് റദ്ദാക്കിയത് കാരണമാണ് ഇത്രയും തുക റെയില്‍വേക്ക് ലഭിച്ചത്. 2021 ജനുവരി മുതല്‍ 2024 ജനുവരിയുള്ള കണക്കാണ് റെയില്‍വേ പുറത്തുവിട്ടത്. ഇക്കാലയളവില്‍ ഈ...

‘ഉരുകുന്ന ചൂടിൽ ഉള്ളം തണുപ്പിച്ച് ഇന്ത്യൻ റെയിൽവേ’; എസി ത്രീ ടയർ ഇക്കണോമി ക്ലാസിന്റെ നിരക്ക് കുറച്ചു

ദില്ലി: ചൂട് കുടുതലുള്ള മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ട്രെയിൻ യാത്രകൾ കുറച്ച് ബുദ്ധിമുട്ട് തന്നെയാണ്. എസി ക്ലാസിന്റെ ടിക്കറ്റ് നിരക്കുകൾ കൂടുതലായതിനാൽ പലരും സ്ലീപ്പർ കംപാർട്‌മെന്റുകൾ തന്നെ ആശ്രയിക്കും. എന്നാൽ എസി-ത്രീ ടയർ ഇക്കണോമി ക്ലാസ് ടിക്കറ്റിന്റെ നിരക്ക് കുറച്ച് കൊണ്ട് ട്രെയിൻ യാത്രികർക്ക് സന്തോഷവാർത്ത നൽകുകയാണ് ഇന്ത്യൻ റെയിൽവെ. പുതുക്കിയ നിരക്കുകൾ മാർച്ച്...

ഉച്ചത്തില്‍ പാട്ട് കേള്‍ക്കാനും സംസാരിക്കാനും വിലക്ക്, ലൈറ്റുകള്‍ ഓഫാക്കണം; രാത്രി യാത്രയ്ക്ക് പുതിയ നിര്‍ദേശങ്ങളുമായി റെയില്‍വേ

രാത്രി യാത്ര അച്ചടക്കമുള്ളതാകാന്‍ പുതിയ നിര്‍ദേശങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ. രാത്രി പത്ത് മണിക്ക് ശേഷം പാലിക്കേണ്ട പുതിയ നിരവധി നിര്‍ദേശങ്ങളാണ് റെയില്‍വേ അധികൃതര്‍ നല്‍കിയിരിക്കുന്നത്. രാത്രി യാത്രക്കാരുടെ ഉറക്കത്തെ ബാധിക്കാതിരിക്കാനാണ് നിര്‍ദ്ദേശങ്ങളേറെയും. ഫോണില്‍ ഉച്ചത്തില്‍ പാട്ട് കേള്‍ക്കുന്നതും ഉച്ചത്തില്‍ സംസാരിക്കുന്നതും വിലക്കി. ട്രെയിനില്‍ നൈറ്റ് ലൈറ്റുകള്‍ ഒഴികെ മറ്റ് ലൈറ്റുകള്‍ ഓണാക്കി വയ്ക്കാന്‍ പാടില്ല. ടിടിഇ...
- Advertisement -spot_img

Latest News

തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങി സർക്കാർ; ജനകീയ പ്രഖ്യാപനങ്ങൾ ഉടനുണ്ടായേക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനകീയ പ്രഖ്യാപനങ്ങൾക്ക് ഒരുങ്ങി സംസ്ഥാന സർക്കാർ. ക്ഷേമപെൻഷൻ വർധനവ്, ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രഖ്യാപനം,ഡിഎ കുടിശിക വിതരണം അടക്കം പ്രഖ്യാപിക്കാൻ...
- Advertisement -spot_img