Friday, May 17, 2024

INDIAN CRICKET

ടി20 ലോകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം, നിര്‍ണായക വിവരം പുറത്ത്

ക്രിക്കറ്റ് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് ഈ വര്‍ഷം ജൂണില്‍ വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായി നടക്കാനിരിക്കുകയാണ്. 2024ലെ ടി20 ലോകകപ്പിനുള്ള ടീമിനെ ഇതുവരെ ഒരു ടീമും പ്രഖ്യാപിച്ചിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം ടീമിനെ പ്രഖ്യാപിക്കാനുള്ള സമയപരിധി മെയ് ഒന്നാണ്. സ്പോര്‍ട്സ് ടാക്കിലെ ഒരു റിപ്പോര്‍ട്ട് പ്രകാരം, ഐസിസി മെയ് 1 ആണ് ടീമിനെ പ്രഖ്യാപിക്കാനുള്ള...

ഇന്ത്യയുടെ സെമി ഫൈനൽ മത്സരം മഴ തടസ്സപ്പെടുത്തിയാൽ എന്ത് സംഭവിക്കും‍?

ഇന്ത്യ, ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ ടീമുകൾക്കു പുറമെ, ന്യൂസിലൻഡും ലോകകപ്പ് സെമി ഉറപ്പിച്ചു. കീവീസിന്‍റെ കാര്യത്തിൽ ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമേ വരാനുള്ളു. പാകിസ്താനുമായുള്ള മത്സരത്തിൽ ഇംഗ്ലണ്ട് ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തതോടെയാണ് അവരുടെ സെമി സ്വപ്നം അവസാനിച്ചത്. ഈമാസം 15ന് മുംബൈയിലെ വാംഖഡെയിൽ ഒന്നാം സെമിയിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ഏറ്റുമുട്ടും. 2019 ലോകകപ്പ് സെമിയുടെ...

സൂപ്പര്‍ താരം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തുന്നു, ഔദ്യോഗിക പ്രഖ്യാപനം കാത്ത് ആരാധകര്‍

ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കേ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് പൂര്‍ണ്ണ ആരോഗ്യവാനായി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ പോകുന്നന്നു എന്നതാണ് ആ വാര്‍ത്ത. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ 2023ലെ ഏഷ്യാ കപ്പും 2023 ലോകകപ്പും നടക്കാനിരിക്കെ, ബുംറയെ തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. നിലവില്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലുള്ള...

ബിസിസിഐ സമീപകാലത്ത് എടുത്ത ഏറ്റവും മികച്ച തീരുമാനമാണ് അത് , ഭരത്തിന് പകരം സഞ്ജു വന്നാൽ മികച്ചതായിരിക്കും; ട്വിറ്ററിൽ അഭിപ്രായവുമായി ആരാധകർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന താരത്തെ ടീമിൽ പരിഗണിക്കണം എന്ന ആവശ്യം ശക്തമായിരുന്നു. എന്തായാലും ബിസിസിഐ സമീപകാലത്ത് എടുത്ത ഏറ്റവും മികച്ച തീരുമാനം എന്നാണ് ആരാധകർ ഇതിനെ വിശേഷിപ്പിച്ചത്. ശക്തരായ ഓസ്‌ട്രേലിയയെ നേരിടാൻ എല്ലാ സാഹചര്യങ്ങളും പരിഗണിച്ചാലും ഏറ്റവും മികച്ച ടീം ആണിതെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. കെ.എസ് ഭരത്തിന് പകരം സഞ്ജു സാംസണെ...
- Advertisement -spot_img

Latest News

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ദിവസം സംസ്ഥാനത്ത് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുമായി പോലീസ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്ന ജൂണ്‍ നാലിന് സംസ്ഥാനത്ത് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാനും വോട്ടെണ്ണലും ഫലപ്രഖ്യാപനവും സുഗമമായി നടത്താനും ക്രമീകരണങ്ങളുമായി കേരളാ പോലീസ്. ക്രമസമാധാന...
- Advertisement -spot_img