മുംബൈ: ഈ മാസം അവസാനം നടക്കുന്ന ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കാന്‍ രോഹിത് ശര്‍മ ഉണ്ടാവുമെന്ന് റിപ്പോര്‍ട്ട്. ടി20 ലോകകപ്പ് വിജത്തിനുശേഷം രോഹിത്തും വിരാട് കോലിയും ജസ്പ്രീത് ബുമ്രയും വിശ്രമം എടുക്കുന്നതിനാല്‍ ഏകദിന പരമ്പരയില്‍ കെ എല്‍ രാഹുല്‍ ഇന്ത്യന്‍ നായകനാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക്...