കൊച്ചി: ഒറ്റപ്പെട്ട സംഭവങ്ങളെ തുടർന്ന് ഹോട്ടൽ മേഖലയെ തകർക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ലെന്ന് ഹോട്ടൽ & റസ്റ്ററന്‍റ് അസോസിയേഷൻ. കാസര്‍ഗോഡ് വിദ്യാർഥി മരിച്ചത് ഭക്ഷ്യവിഷബാധ കാരണമല്ലെന്ന് തെളിഞ്ഞു. ഹോട്ടലുകളിൽ നിരന്തര പരിശോധന വേണം ബോധവത്കരണവും ഉറപ്പാക്കണം. കുറ്റക്കാരെ കണ്ടെത്തിയാൽ കർശന നടപടിയും എടുക്കണം. എന്നാൽ മുൻവിധിയോടെയുള്ള സമീപനം നിർത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
കോഴിക്കോട്: വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി രണ്ടത്താണി സ്വദേശി കാലടി കുഞ്ഞഹമ്മദ് മകൻ മെൻ്റലിസ്റ്റും സർട്ടിഫൈഡ് ഹിപ്നോട്ടിസ്റ്റുമായ അജ് വദ് കാലടി.
കോഴിക്കോട് കിങ്ഫോർട്ട്...