പലർക്കും ചൂടു വെള്ളത്തിൽ കുളിക്കാനാകും താൽപര്യം. എന്നാൽ ചൂട് വെള്ളത്തിൽ കുളിക്കുന്നതിന് ഗുണങ്ങൾ ഏറെയാണ്. ഉറക്കസമയം 90 മിനിറ്റ് മുമ്പ് ചൂടുവെള്ളത്തിൽ കുളിക്കുന്നത് ആന്തരിക ശരീരത്തെ തണുപ്പിക്കുകയും ചർമ്മത്തെ ചൂടാക്കുകയും ചെയ്യുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ചൂടുവെള്ളത്തിലെ കുളി ശരീരത്തിൻ്റെ സമ്മർദ്ദം കുറയ്ക്കുകയും തലച്ചോറിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
പേശികളുടെ മുറുക്കവും ശരീര വേദനയും ഒഴിവാക്കാൻ ചൂട്...
ജീവിതത്തിലോ തൊഴിൽപരമായോ ഉള്ള അന്തരീക്ഷത്തിലെ ഉയർന്ന അന്തരീക്ഷ ഊഷ്മാവ്, അനാരോഗ്യകരമായ ജീവിത ശീലങ്ങൾ എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങൾ വൃഷണസഞ്ചിയിലെ താപനില വർദ്ധിപ്പിക്കും. ഇത് ബീജത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു.
ചൂടുള്ള ചുറ്റുപാടുകളിൽ താമസിക്കുന്നവരോ ജോലി ചെയ്യുന്നവരോ ആയ ആളുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ വികസിപ്പിക്കേണ്ടത് പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്. ചൂട് പുരുഷന്മാരുടെ പ്രത്യുൽപാദനക്ഷമതയെ എങ്ങനെ ബാധിക്കുന്നു എന്നതിന്...
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽമീഡിയ പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. എന്നാൽ സ്വകാര്യ വിവരങ്ങൾ ഉൾപ്പെടെ പങ്കുവെയ്ക്കുന്ന ഇത്തരം ആപ്പുകളുടെ സുരക്ഷയെ പറ്റി പല ആശങ്കകളും നിലനിൽക്കുന്നുണ്ട്....