ഇടുക്കി: നെടുങ്കണ്ടത്ത് താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിച്ച രോഗി അക്രമാസക്തനായി. നെടുങ്കണ്ടം സ്വദേശി പ്രവീൺ ആണ് അക്രമം നടത്തിയത്. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അടിപിടിക്കേസിൽ പരിക്കേറ്റയാളെ ചികിത്സക്ക് എത്തിക്കവെ മദ്യലഹരിയിലായിരുന്ന ഇയാൾ ഡോക്ടർമാരെയും നഴ്സുമാരെയും ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് കൈ കാലുകൾ ബന്ധിച്ച ശേഷമാണ് ഇയാള്‍ക്ക് ചികിത്സ നൽകിയത്. എന്നാല്‍ സംഭവത്തില്‍ പൊലീസ് മതിയായ...
കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...