കാസർകോട് :കാസർകോട് ആദ്യ റീച്ചിൽ ദേശീയപാതക്ക് മുകളിലൂടെയുള്ള ആദ്യത്തെ മേൽപ്പാതയുടെ നിർമാണം ഹൊസങ്കടിയിൽ തുടങ്ങി. മിയാപദവ് മൊർത്തണ റോഡിനേയും മഞ്ചേശ്വരം പൊലീസ് സ്‌റ്റേഷൻ റോഡിനെയും ബന്ധിപ്പിക്കുന്നതാണ് മേൽപാത. 25 മീറ്റർ വീതിയുണ്ടാകും. ആറുവരി പാതയുടെ മുകളിൽ മുഴുവനായും മേൽപാതയുണ്ടാകും.
ഇരുവശത്തുമായി 150 മീറ്റർ നീളത്തിൽ തോൾ പോലെ അനുബന്ധ റോഡുണ്ടാകും. ഹൊസങ്കടി ടൗണിലെ നിലവിലുള്ള ഗതാഗതം...
ദുബൈ: ഫോബ്സ് പ്രസിദ്ധീകരിച്ച രാജ്യത്തെ അതിസമ്പന്നരുടെ ഏറ്റവും പുതിയ പട്ടികയില്‍ ഇടം നേടിയത് ഏഴ് മലയാളികള്‍. നൂറ് പേരുടെ പട്ടികയാണ് 2024ല്‍ ഫോബ്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതില്‍...