ചെന്നൈ: സ്വന്തം വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ് പൊലീസില്‍ വിളിച്ച് പറഞ്ഞ സംഘപരിവാര്‍ സംഘടന പ്രവര്ത്തകന് അറസ്റ്റില്‍. ചെന്നൈ കുംഭകോണം ഹിന്ദു മുന്നണി ടൗണ്‍ സെക്രട്ടറി ചക്രപാണിയാണ് (40)അറസ്റ്റിലായത്.
സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിയാണ് സ്വന്തം വീടിന് നേരെ ബോംബെറിഞ്ഞതെന്ന് ചക്രപാണി പൊലീസിനോട് സമ്മതിച്ചു. ബോംബാക്രമണമുണ്ടായാല്‍ ജീവന് ഭീഷണിയുണ്ടെന്ന പേരില്‍ പൊലീസില്‍ നിന്നും സുരക്ഷ ഉദ്യോഗസ്ഥനെ...
മംഗളൂരു: കോട്ടേക്കർ സഹകരണ ബാങ്ക് കവർച്ചയിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കർണാടക മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. ഇന്നലെയാണ് ഉള്ളാളിന്...