Monday, May 6, 2024

Health Tips

വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

ദിവസവും വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. പലതരം വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായ പപ്പായ ശരീരത്തെ പോഷിപ്പിക്കുന്നതിന് പുറമെ മലബന്ധത്തെ അകറ്റുന്നതിനും സഹായിക്കും. മലവിസർജ്ജനം സുഗമമായി നിലനിർത്താൻ കഴിയുന്ന പ്രകൃതിദത്ത പോഷകമാണ് പപ്പായ. വൈറ്റമിൻ സി അടങ്ങിയ പപ്പായ സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. പപ്പായ, പപ്പൈൻ എന്ന ദഹന എൻസൈമിനും ധാരാളം...

ഉദ്ധാരണക്കുറവ് പരിഹരിക്കാന്‍ ഈ പാനീയം സഹായിക്കും: പഠനം

ഉദ്ധാരണക്കുറവ് ഒഴിവാക്കാന്‍ ഒരു കപ്പ് കാപ്പി സഹായിക്കുമെന്ന് ഒരു പുതിയ ഗവേഷണ പഠനം കണ്ടെത്തി. പഠനമനുസരിച്ച്‌, പ്രതിദിനം 85 മുതല്‍ 170 മില്ലിഗ്രാം വരെ കഫീന്‍ കഴിക്കുന്ന പുരുഷന്മാര്‍ക്ക് ഉദ്ധാരണക്കുറവിന്റെ ആഘാതം അനുഭവപ്പെടാനുള്ള സാധ്യത 42% കുറവാണ്. ഒരു ദിവസം കുറഞ്ഞത് ഒരു കപ്പ് കാപ്പിയുടെ ഉപയോഗം സ്ത്രീകളില്‍ ലൈംഗിക പ്രവര്‍ത്തനത്തിന്റെ ഉയര്‍ന്ന വ്യാപനവും പുരുഷന്മാരില്‍...

ചൂടുവെള്ളത്തില്‍ കുളിക്കാറുണ്ടോ? എങ്കില്‍ നിങ്ങളറിയേണ്ടത്…

ദിവസം മുഴുവൻ സ്ട്രെസും പൊടിയും വിയര്‍പ്പുമടിഞ്ഞ ശേഷം രാത്രിയില്‍ വീട്ടിലെത്തുമ്പോള്‍ ക്ഷീണം അകറ്റുന്നതിനായി ചൂടുവെള്ളത്തിലൊരു കുളി. ഇതൊരുപക്ഷെ പലര്‍ക്കും 'റിലാസ്ക്' ചെയ്ത് നല്ലൊരു ഉറക്കത്തിലേക്ക് നീങ്ങാൻ സഹായകരമാകുന്നതായിരിക്കും. എന്ന് മാത്രമല്ല, ശരീരവേദന പോലുള്ള പല ബുദ്ധിമുട്ടുകളും പരിഹരിക്കപ്പെടുന്നതിനും ചൂടുവെള്ളത്തിലുള്ള കുളി സഹായിക്കാം. എന്നാല്‍ ചൂടുവെള്ളത്തിലുള്ള കുളി ശരീരത്തിന് ഇത്തരത്തിലുള്ള ഗുണങ്ങളെല്ലാം നല്‍കുമെങ്കില്‍ കൂടിയും തലയ്ക്ക് അത്ര...

‘എത്ര ചെറിയ മുറിവാണെങ്കിലും അവഗണിക്കരുത്’; നായയുടെ കടിയേറ്റാല്‍ ചെയ്യേണ്ട കാര്യങ്ങള്‍

നായകളില്‍ നിന്നുള്ള കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് 'ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത' എന്ന പേരില്‍ കാമ്പയിന്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. പേ വിഷബാധയെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനും ആശങ്കയകറ്റുന്നതിനുമാണ് കാമ്പയിന്‍ ആരംഭിക്കുന്നത്. ഇതിന് പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും വളരെ പ്രധാനമാണ്. സ്‌കൂള്‍ കുട്ടികള്‍ക്കും ബോധവത്ക്കരണം നടത്തും. എല്ലാവരും പേ വിഷബാധയ്‌ക്കെതിരായ...
- Advertisement -spot_img

Latest News

മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ വീട്ടിൽനിന്ന് പുറത്താക്കാം; വയോജനക്ഷേമത്തിന് നിയമഭേദഗതി വരും

തിരുവനന്തപുരം : മാതാപിതാക്കളെ സംരക്ഷിക്കാത്തവർക്ക് ഇനി നിയമത്തിന്റെ പിടിവീഴും. മക്കളുടെയോ പിന്തുടർച്ചാവകാശിയുടേയോ പീഡനത്തിനിരയായാൽ മുതിർന്ന പൗരന്മാർക്ക് അവരെ വീട്ടിൽ നിന്നൊഴിവാക്കാനുള്ള അവകാശം നൽകുന്ന നിയമഭേദഗതിക്കാണ് സർക്കാർസമിതിയുടെ...
- Advertisement -spot_img