മുംബൈ: ഭാര്യ നടാഷ സ്റ്റാൻകോവിച്ചുമായി വേർപിരിയുകയാണെന്ന അഭ്യൂഹങ്ങൾക്കിടെ വിദേശത്ത് അവധി ആഘോഷിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. ജൂണിൽ നടക്കുന്ന ട്വന്‍റി20 ലോകകപ്പിനായി നായകൻ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ആദ്യസംഘം ഞായറാഴ്ച രാത്രി ന്യൂയോർക്കിലെത്തിയിരുന്നു.
നിലവിൽ വിദേശത്തുള്ള ഹാർദിക് ടീമിനൊപ്പം ചേർന്നിട്ടില്ല. വരുംദിവസം ടീമിന്‍റെ ഉപനായകൻ കൂടിയായ ഹാർദിക് നേരിട്ട് ന്യൂയോർക്കിലെത്തി ടീമിനൊപ്പം ചേരുമെന്നാണ്...
ഡല്‍ഹി: സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ ക്രിക്കറ്ററും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനുമായ ഹര്‍ദിക് പാണ്ഡ്യയുടെ അര്‍ധ സഹോദരന്‍ വൈഭവ് പാണ്ഡ്യക്കെതിരെ കേസ്. ഹര്‍ദിക്കിന്റെയും സഹോദരനും ക്രിക്കറ്ററുമായ ക്രുനാല്‍ പാണ്ഡ്യയുടേയും പാര്‍ട്ണര്‍ഷിപ്പിലുള്ള സ്ഥാപനത്തില്‍ നിന്നും 4.3 കോടി രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. 37 കാരനായ വൈഭവിനെതിരെ ഫണ്ട് തിരിമറി, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മുംബൈ പൊലീസിന്റെ...
പാകിസ്താനെതിരെയുള്ള പോരാട്ടത്തിൽ നല്ല ഫോമിൽ ബാറ്റ് ചെയ്യുക ആയിരുന്നു ഇമാം ഉൾ ഹഖിന്റെ വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ വാർത്തകളുടെ കേന്ദ്രബിന്ദുവായിരുന്ന ഹാർദിക് പാണ്ഡ്യ. പന്ത് അറിയുന്നതിന് മുമ്പ് താൻ ചൊല്ലിയ മന്ത്രത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നു. നിർണായകമായ വിക്കറ്റ് വീഴ്ത്തുന്നതിന് മുമ്പ് പന്ത് ചുണ്ടിനോട് അടുപ്പിച്ച് എന്തോ സംസാരിക്കുന്ന താരത്തിന്റെ ചിത്രം സോഷ്യൽ...
മുംബൈ: ഏറ്റവും മികച്ച കളിക്കാരെ ടീമിലെടുത്ത് വിജയങ്ങള്‍ നേടിയ മുംബൈ ഇന്ത്യൻസ്... ഗുജറാത്ത് ടൈറ്റൻസ് നായകനായ ഹാര്‍ദിക് പാണ്ഡ്യ കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളാണിത്. ഐപിഎല്ലിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസിയായി വിലയിരുത്തപ്പെടുന്ന മുംബൈയെ പിന്നിലാക്കി മുൻ മുംബൈ ഇന്ത്യൻസ് താരം കൂടിയായ ഹാര്‍ദിക് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ രീതികളെ പ്രശംസിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മുംബൈ...
അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വസതിയില്‍ സന്ദര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. പുതുവര്‍ഷത്തലേന്ന് അമിത് ഷായുടെ ക്ഷണം സ്വീകരിച്ചാണ് ഹാര്‍ദ്ദിക് അദ്ദേഹത്തിന്‍റെ വീട്ടിലെത്തിയത്. ശ്രീലങ്കക്കെതിരായ ടി20 പരമ്പര ജനുവരി മൂന്നിന് തുടങ്ങാനിരിക്കെയാണ് ടി20 ടീമിന്‍റെ താല്‍ക്കാലിക നായകനായ ഹാര്‍ദ്ദിക്കിനെ അമിത് ഷാ വീട്ടിലേക്ക് ക്ഷണിച്ചത്.
സഹോദരനും മുന്‍ ഇന്ത്യന്‍...
മുംബൈ: എൻസിപി അജിത് പവാർ വിഭാഗം നേതാവും മുൻ മന്ത്രിയുമായ ബാബ സിദ്ദിഖിയെ വെടിവെച്ച് കൊന്നു. മഹാരാഷ്ട്രയിലെ ബാന്ദ്ര ഈസ്റ്റ് മണ്ഡലത്തിലെ എംഎൽഎയാണ് ബാബ സിദ്ദിഖി....