2023 ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് (ഐപിഎൽ) കെയ്ൻ വില്യംസണിന്റെ പകരക്കാരനായി ഗുജറാത്ത് ടൈറ്റൻസ് (ജിടി) ശ്രീലങ്കൻ നായകൻ ദസുൻ ഷനകയെ തിരഞ്ഞെടുത്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ ടൂർണമെന്റ് ഉദ്ഘാടന മത്സരത്തിൽ ബൗണ്ടറിയിൽ ക്യാച്ച് പിടിക്കാൻ ശ്രമിക്കുന്നതിനിടെ വില്യംസണിന്റെ വലതുകാലിന് പരിക്കേറ്റിരുന്നു. പരിക്ക് ഗുരുതരമായതിനാൽ തന്നെ താരത്തിന് ഈ സീസൺ...