Friday, May 17, 2024

google

2023ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് ഇവയാണ്

എന്തെങ്കിലും സംശയമുണ്ടെങ്കിൽ ആദ്യം ഓടുന്നത് ഗൂഗിലേക്കാണ് അല്ലേ! മനസ്സിൽ വന്ന പാട്ട് ഏതാണെന്ന് അറിയില്ലെങ്കിൽ ഒന്ന് മൂളിക്കൊടുത്താൽ മാത്രം മതി പാട്ടിന്റെ ചരിത്രമടക്കം മുന്നിലെത്തിക്കും ഗൂഗിൾ. ഈ വർഷം അവസാനിക്കാറാകുമ്പോൾ ഗൂഗിളെക്കൊന്ന് തിരിഞ്ഞുനോക്കിയാലോ? 2023ൽ ഇന്ത്യക്കാരുടെ ശ്രദ്ധ ആകർഷിച്ച കാര്യങ്ങളുടെ പട്ടിക പുറത്തിരിക്കുകയാണ് ഗൂഗിൾ. രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ മൂന്നാം ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ 3 ആണ്...

ഇന്ത്യയിലെ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ വന്‍ മാറ്റം വരുത്തുന്ന തീരുമാനവുമായി ഗൂഗിള്‍

ദില്ലി: ഇന്ത്യയിലെ ആന്‍ഡ്രോയ്ഡ്  ഫോണ്‍ നിർമ്മാതാക്കൾക്ക് പ്രീ-ഇൻസ്റ്റാളേഷൻ നടത്താനായി വ്യക്തിഗത ആപ്പുകൾക്ക് ലൈസൻസ് നൽകാനും ഉപയോക്താക്കൾക്ക് അവരുടെ ഡിഫോൾട്ട് സെർച്ച് എഞ്ചിൻ തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷനും നല്കുമെന്ന് ഗൂഗിൾ അറിയിച്ചു. സുപ്രീം കോടതി കഴിഞ്ഞയാഴ്ച കർശനമായ ആന്റിട്രസ്റ്റ് നിർദ്ദേശങ്ങൾ ശരിവച്ചതിന് ശേഷമാണ് പുതിയ നീക്കം. "ആവാസവ്യവസ്ഥയിൽ ഉടനീളം ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നത് സങ്കീർണ്ണമായ ഒരു പ്രക്രിയയായിരിക്കും. അവസാനം കാര്യമായ...

മെസ്സിയും സംഘവും കിരീടം ഉയര്‍ത്തിയ രാത്രി അപൂര്‍വനേട്ടം സ്വന്തമാക്കി ഗൂഗിൾ

ഖത്തര്‍ ലോകകപ്പിന്റെ ഫൈനലില്‍ അര്‍ജന്റീനയും ഫ്രാന്‍സും ഏറ്റുമുട്ടിയപ്പോള്‍ ലോകമൊന്നാകെ കണ്ണുചിമ്മാതെ കണ്ടിരുന്നു. റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി മെസിയും സംഘവും കിരീടം ഉയര്‍ത്തിയ രാത്രി സെര്‍ച്ച് എഞ്ചിനായ ഗൂഗിളും ഒരു അപൂര്‍വനേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. അര്‍ജന്റീന-ഫ്രാന്‍സ് ഫൈനലിനിടെ കഴിഞ്ഞ 25 വര്‍ഷത്തിനിടെയുള്ള ഗൂഗിള്‍ സെര്‍ച്ചിന്റെ ഏറ്റവും ഉയര്‍ന്ന ട്രാഫിക് രേഖപ്പെടുത്തിയിരിക്കുകയാണ്. ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്....

2022-ൽ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഈ കാര്യം.!

ദില്ലി: ഗൂഗിൾ ബുധനാഴ്ച 2022 ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരയൽ നടത്തിയ ഫലങ്ങൾ പുറത്തുവിട്ടു. ഇന്ത്യക്കാര്‍ എന്താണ് കൂടുതല്‍ ഇന്‍റര്‍നെറ്റില്‍ നോക്കുന്നത് എന്നതാണ് ഈ സെര്‍ച്ച് വിവരങ്ങളിലൂടെ ലഭ്യമാക്കുന്നത്. ഗൂഗിൾ ഇയർ ഇൻ സെർച്ച് 2022 പ്രകാരം ഇന്ത്യയില്‍ ഏറ്റവും ട്രെൻഡിംഗ് തിരയല്‍ ഐപിഎല്‍ തന്നെയാണ്. തുടർന്ന് കോവിനും ഫിഫ ലോകകപ്പും. ഗൂഗിൾ സെർച്ചിലെ...
- Advertisement -spot_img

Latest News

- Advertisement -spot_img