Thursday, September 18, 2025

google play store

വ്യാജന്മാരെ പുറത്താക്കി ഗൂഗിൾ;പ്ലേസ്റ്റോറിലെ 2200 വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള നടപടികളുമായി ടെക്ക് ഭീമനായ ഗൂഗിള്‍. ഇതിന്റെ ഭാഗമായി 2022 സെപ്റ്റംബറിനും 2023 ഓഗസ്റ്റിനും ഇടയില്‍ 2200 വ്യാജ ലോണ്‍ ആപ്പുകളാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തത്. സാമ്പത്തികതട്ടിപ്പുകളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി വ്യാജ ലോണ്‍ ആപ്പുകളെ നേരിടാനുള്ള സര്‍ക്കാരിന്റെ നിരന്തര ഇടപെടലിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് പി.ടി.ഐ...

ഉപയോക്തൃ ഡാറ്റകള്‍ ചോര്‍ത്തുന്നു; 17 ‘സ്‌പൈ ലോണ്‍’ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍

ഉപയോക്തൃ ഡാറ്റ ചോര്‍ത്തുന്നതായി കണ്ടെത്തിയ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍. 17 ‘സ്‌പൈ ലോണ്‍’ ആപ്പുകളാണ് പ്ലേ സ്റ്റോറില്‍ നിന്ന് നീക്കിയത്. മൊബൈല്‍ ഫോണുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് ഉപയോക്താക്കളെ നിരീക്ഷിക്കാനും ഭീഷണിപ്പെടുത്താനുമാണ് ഈ ആപ്പുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. 18 ആപ്പുകളില്‍ നിന്ന് 17 മൊബൈല്‍ ആപ്പുകള്‍ ഗൂഗിള്‍ നീക്കം ചെയ്തു. അവസാന ആപ്പ്...

ഉടമയറിയാതെ ഫോണില്‍ മാറ്റങ്ങള്‍ വരുത്തും; ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 36 ആന്‍ഡ്രോയിഡ് ആപ്പുകള്‍ നീക്കം ചെയ്തു

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 36 ആന്‍ഡ്രോയിഡ് ആപ്പുകള്‍ നിരോധിച്ചു. ഉപയോക്താവിന്റെ സമ്മതമില്ലാതെ അപകടകരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിവുള്ള മുപ്പത്തിയാറ് ആന്‍ഡ്രോയിഡ് ആപ്പുകളാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തത്. ഈ അപകടകരമായ ആപ്പുകള്‍ ആദ്യം തിരിച്ചറിഞ്ഞത് McAfee ആണ്. സോഫ്റ്റ് വെയര്‍ ലൈബ്രറിയാണ് ഫോണുകളുടെ ഈ അപകടാവസ്ഥ കണ്ടെത്തിയത്. നമ്മുടെ ഫോണില്‍...
- Advertisement -spot_img

Latest News

നാനോ ബനാന കൊള്ളാം, പക്ഷേ, ജാഗ്രത പാലിക്കണമെന്ന് ഐപിഎസ് ഉദ്യോസ്ഥന്‍റെ കുറിപ്പ്, വൈറൽ

ഗൂഗിൾ ജെമിനി നാനോ ബനാന' എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐപിഎസ്...
- Advertisement -spot_img