കാസര്‍കോട് (www.mediavisionnews.in) : കാസർകോട്ടു നിന്നും മലയാള സിനിമ മേഖലയിലേക്ക് ഒരു പുതുമുഖ സംവിധായകന്‍റെ രംഗപ്രവേശനം. ചെർക്കള സ്വദേശി ഉമൈർ എസ്.പി.ടി ആണ് ഗുഡ്‌വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ഇറങ്ങുന്ന വെബ്സീരീസ് സംവിധാനം ചെയ്യുന്നത്.
യുവാക്കളെ ലക്ഷ്യം വച്ച് കോമഡി ട്രാക്കിലാണ് വെബ് സീരീസ് മുന്നോട്ട് പോകുന്നത്. പ്രശസ്ത സിനിമ പ്രൊഡ്യൂസർ ആയ ജോബി ജോർജിന്റെ ...
കാസർകോട് : 21-ന് സത്യപ്രതിജ്ഞ ചെയ്യുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് 26, 27 തീയതികളിൽ നടക്കും. നഗരസഭകളിലെ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് 26-ന് രാവിലെ...