മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജര്മനിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് പുലര്ച്ചെ മൂന്നരയ്ക്ക് പുറപ്പെട്ട ഖത്തര് വഴിയുള്ള വിമാനത്തിലാണ് യാത്ര. മക്കളായ മറിയയും ചാണ്ടി ഉമ്മനും ബെന്നി ബഹ്നാന് എംപിയും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കല് സര്വകലാശാലകളില് ഒന്നായ ബര്ളിനിലെ ചാരെറ്റി ആശുപത്രിയിലാണ് ചികില്സ. ബുധനാഴ്ച ഡോക്ടര്മാര് പരിശോധിച്ച ശേഷം...
ദില്ലി: വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി. അപൂര്വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്മതാക്കി....