Friday, December 19, 2025

fuel price

കേരളത്തിൽ ഏപ്രിൽ 1 മുതൽ ഇന്ധനവില വർധന; പെട്രോളിനും ഡീസലിനും 2 രൂപ കൂടും

തിരുവനന്തപുരം∙ സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം അനുസരിച്ച് ഏപ്രിൽ ഒന്നു മുതൽ കേരളത്തിൽ പെട്രോളിനും ഡീസലിനും 2 രൂപ വീതം കൂടും. സാമൂഹ്യസുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതമായാണ് ഇന്ധന സെസ് പിരിക്കുന്നത്. ഒരു ലീറ്റർ പെട്രോളിന് 105.59 രൂപയും ഡീസലിന് 94.53 രൂപയുമാണ് കൊച്ചിയിൽ ബുധനാഴ്ചത്തെ വില. ഇത് ശനിയാഴ്ച 107.5 രൂപയും 96.53 രൂപയുമാകും. അടിസ്ഥാനവില...

‘പെട്രോള്‍, ഡീസല്‍ വില നിയന്ത്രിക്കുന്നത് തിരഞ്ഞെടുപ്പ് തീയതികളാണ്, ആഗോള നിരക്കുകളല്ല’; ഇന്ധനവില വര്‍ധനയില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ദ്ധനയില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സാധാരണക്കാരന്റെ മേല്‍ വിലക്കയറ്റത്തിന്റെ ഭാരം വീണ്ടും വര്‍ധിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് 15 രൂപയും പാചക വാതക വില സിലിണ്ടറിന് 150 രൂപയും കുറച്ചുകൊണ്ട് ഇടത്തരം വരുമാനമുള്ള കുടുംബങ്ങള്‍ക്ക് അടിയന്തര ആശ്വാസം നല്‍കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു അസംസ്‌കൃത എണ്ണയുടെ വിലയില്‍...
- Advertisement -spot_img

Latest News

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് 26, 27 തീയതികളിൽ

കാസർകോട് : 21-ന് സത്യപ്രതിജ്ഞ ചെയ്യുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് 26, 27 തീയതികളിൽ നടക്കും. നഗരസഭകളിലെ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് 26-ന് രാവിലെ...
- Advertisement -spot_img