ബലേനോ ക്രോസ് എന്ന പേരിൽ നേരത്തേ പ്രചരിച്ചിരുന്ന വാഹനം ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച് മാരുതി. ഫ്രോങ്ക്സ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ക്രോസോവർ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയെ അടിസ്ഥാനപ്പെടുത്തിയാണ് നിർമിച്ചിരിക്കുന്നത്. രണ്ട് എഞ്ചിൻ ഓപ്ഷനുകളുമായി എത്തുന്ന വാഹനത്തിന്റെ ബുക്കിങ് കമ്പനി ആരംഭിച്ചിട്ടുണ്ട്.
ഫ്രോങ്ക്സിലൂടെ മാരുതിയുടെ ടര്‍ബോ പെട്രോള്‍ എഞ്ചിന് തിരിച്ചുവരും. 2017ല്‍ മുന്‍തലമുറ ബലേനോയിലായിരുന്നു എഞ്ചിൻ അരങ്ങേറിയത്....
ന്യൂഡൽഹി: രാജ്യത്ത് പല സംസ്ഥാനങ്ങളിലും തീവ്രവോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയായതോടെ ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വോട്ടമാർ പുറത്തായത്. 2.89...