Tuesday, April 22, 2025

Fraud Indian Embassy

‘ഉയര്‍ന്ന ശമ്പളവും വിസയും വാഗ്ദാനം ചെയ്യും, കണ്ണടച്ച് വിശ്വസിക്കരുത്’; തായ്‌ലന്‍ഡിലേക്ക് വ്യാജ റിക്രൂട്‌മെന്റെന്ന് ഇന്ത്യന്‍ എംബസി

തിരുവനന്തപുരം: തായ്‌ലന്‍ഡിലേക്കുളള വ്യാജ റിക്രൂട്ട്‌മെന്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി. തായ്‌ലന്‍ഡിലേക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്, മാര്‍ക്കറ്റിങ്ങ് എക്‌സിക്യൂട്ടിവ് തുടങ്ങിയ മേഖലകളില്‍ വ്യാജ റിക്രൂട്ട്‌മെന്റുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്നും ബാങ്കോക്കിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഉയര്‍ന്ന ശമ്പളവും, ഹോട്ടല്‍ താമസവും, വീസയും, തിരികെയുളള വിമാനടിക്കറ്റും വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. ഇന്ത്യയിലേയും ദുബായിലേയും ബാങ്കോക്കിലേയും ഏജന്റുമാരാണ്...
- Advertisement -spot_img

Latest News

120 അടി ഉയരത്തിൽ ഇരിക്കാം, ബീച്ച് കണ്ട് ഭക്ഷണം കഴിക്കാം; കാസർഗോഡ് ബേക്കലിലെ സ്കൈ ഡൈനിംഗ് വൈറലാകുന്നു

കാസർ​ഗോഡ്: ബേക്കലിൽ ആരംഭിച്ച സ്കൈ ഡൈനിം​ഗ് വൈറലാകുന്നു. പൊതു - സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് ആദ്യമായി കാസർഗോഡ് ജില്ലയിലെ ബേക്കലിൽ ആരംഭിച്ച സ്കൈ ഡൈനിം​ഗ് ഇതിനകം...
- Advertisement -spot_img