വാഷിങ്ടണ്‍ : ദിവസവും അരമണിക്കൂര്‍വെച്ച് ആഴ്ചയില്‍ അഞ്ചുദിവസം (ആഴ്ചയില്‍ 150 മിനിറ്റ്) ലഘുവായ വ്യായാമങ്ങളില്‍ മുഴുകുന്നത് നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവറുള്ളവര്‍ക്ക് ഗുണകരമാണെന്ന് ഗവേഷകര്‍. വേഗത്തിലുള്ള നടത്തമോ സൈക്കിള്‍ ചവിട്ടുന്നതോ പോലെയുള്ള ലഘുവായ ആക്ടിവിറ്റികളാണ് ഈ വിഭാഗത്തില്‍ പെടുന്നത്. പെന്‍ സ്റ്റേറ്റ് കോളേജ് ഓഫ് മെഡിസിനിലെ ഗവേഷകരാണ് പ്രസ്തുത വിഷയത്തില്‍ പഠനം നടത്തിയത്. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ്...
നിരവധി ധര്‍മ്മങ്ങള്‍ ഓരോ നിമിഷവും നിര്‍വ്വഹിക്കുന്ന അവയവമാണ് കരള്‍. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നത് കരളാണ്. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍ ആണ്.
കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് ഫാറ്റി ലിവര്‍. വളരെയധികം കലോറി ഉപഭോഗം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ,...
സൗജന്യമായി ആധാർ പുതുക്കാനുള്ള അവസരം ഇനി വികിരലിൽ എണ്ണാവുന്ന ദിവസങ്ങളിൽ കൂടിയേ ലഭ്യമാകുകയുള്ളു. ആധാർ രാജ്യത്തെ ഒരു പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖ ആയതിനാൽ തന്നെ...