Fake news

ദുബൈയിൽ നിന്ന് ഇന്ത്യക്കാരെ വിമാനമാർഗം ഒഴിപ്പിക്കുന്നുവെന്ന വാർത്ത വ്യാജം; മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ദുബൈ: പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ദുബൈയിൽ നിന്ന് ഇന്ത്യക്കാരെ പ്രത്യേക വിമാനത്തിൽ ഒഴിപ്പിക്കുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (MEA) വ്യക്തമാക്കി. നയതന്ത്ര ഉദ്യോഗസ്ഥരെയും വി.ഐ.പി.കളെയും വഹിച്ചുകൊണ്ടുള്ള വിമാനം ശനിയാഴ്ച ദുബൈയിൽ നിന്ന് പുറപ്പെട്ടുവെന്ന പ്രചാരണവും തെറ്റാണെന്ന് മന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാർ വിദേശകാര്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണമെന്നും...
- Advertisement -spot_img

Latest News

ഇസ്രായേലിന് കനത്ത തിരിച്ചടി; ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു; മൊത്തം കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി

ടെൽഅവീവ്: ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ ഇസ്രായേലിൽ ഒമ്പത് പേർ കൂടി കൊല്ലപ്പെട്ടു. ഇതോടെ മൊത്തം കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. 23 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്....
- Advertisement -spot_img