അച്ഛനൊപ്പം സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ നാലു വയസ്സുള്ള പിഞ്ചുകുഞ്ഞ് ചോക്ലേറ്റ് എടുക്കാന്‍ ഫ്രിഡ്ജ് തുറക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു. നിസാമാബാദ് നന്ദി പേട്ടയിലെ എന്‍ സൂപ്പര്‍മാര്‍ക്കറ്റിലാണ് ദാരുണമായ സംഭവമുണ്ടായത്. നന്ദിപേട്ട സ്വദേശിയായ രാജശേഖരന്റെ മകള്‍ രുഷിത(4) ആണ് മരിച്ചത്.
പിതാവിന് ഒപ്പം പലചരക്ക് സാധനങ്ങള്‍ വാങ്ങിക്കാന്‍ എത്തിയതായിരുന്നു കുട്ടിയും. ചോക്ലേറ്റ് കണ്ട് ഫ്രിഡ്ജ് തുറക്കാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. ജീവന്‍...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനകീയ പ്രഖ്യാപനങ്ങൾക്ക് ഒരുങ്ങി സംസ്ഥാന സർക്കാർ. ക്ഷേമപെൻഷൻ വർധനവ്, ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രഖ്യാപനം,ഡിഎ കുടിശിക വിതരണം അടക്കം പ്രഖ്യാപിക്കാൻ...