Saturday, September 21, 2024

ELECTION COMMISION

മോദിയുടെ ‘വികസിത് ഭാരത്’ സന്ദേശത്തിന് വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വാട്‍സാപ്പിലൂടെ 'വികസിത് ഭാരത്' സന്ദേശമയക്കുന്നത് തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ. പെരുമാറ്റ ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രധാനമന്ത്രി നേരിട്ട് വോട്ട് അഭ്യർഥിക്കുകയും കഴിഞ്ഞ 10 വർഷത്തെ നേട്ടങ്ങൾ ഉൾപ്പടെ വ്യക്തമാക്കുന്ന കത്തായിരുന്നു വാട്‌സാപ്പിലൂടെ എല്ലാവർക്കും അയച്ചിരുന്നത്. ഇത് പൂർണമായും നിർത്തണമെന്ന് കേന്ദ്രസർക്കാറിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ പെരുമാറ്റ ചട്ട ലംഘനം...

മുസ്‌ലിംകളാണെന്ന കാരണത്താല്‍ യു.പിയില്‍ 50,000 വോട്ടുകള്‍ വെട്ടിമാറ്റി

ന്യൂ​ഡ​ൽ​ഹി: മു​സ്‍ലിം​ക​ളാ​ണെ​ന്ന കാ​ര​ണ​ത്താ​ൽ മാ​ത്രം 50,000 വോ​ട്ടു​ക​ൾ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​റാ​ദാ​ബാ​ദി​ൽ​നി​ന്ന് മാ​ത്രം വെ​ട്ടി​മാ​റ്റി​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നാ​ണ് രാ​ജ്യ​ത്തി​​ന്റേ​തെ​ന്ന് പ്ര​തി​പ​ക്ഷം രാ​ജ്യ​സ​ഭ​യി​ൽ ആ​രോ​പി​ച്ചു. മു​തി​ർ​ന്ന എ​സ്.​പി നേ​താ​വും രാ​ജ്യ​സ​ഭാ ക​ക്ഷി നേ​താ​വും അ​ന്ത​രി​ച്ച മു​ലാ​യം സി​ങ് യാ​ദ​വി​ന്റെ സ​ഹോ​ദ​ര​നു​മാ​യ രാം​ഗോ​പാ​ൽ യാ​ദ​വാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ നി​യ​മ​ന​ത്തി​നും നി​യ​ന്ത്ര​ണ​ത്തി​നു​മു​ള്ള ബി​ല്ലി​ന്മേ​ലു​ള്ള ച​ർ​ച്ച​യി​ൽ ക​മീ​ഷ​നെ​തി​രെ അ​തി​ഗു​രു​ത​ര ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. പേ​ര്...
- Advertisement -spot_img

Latest News

ഉപ്പളയില്‍ വന്‍ മയക്കുമരുന്ന് വേട്ട; വീട്ടില്‍ സൂക്ഷിച്ച മൂന്നുകിലോയോളം എം.ഡി.എം.എയും കഞ്ചാവും ലഹരിഗുളികളുമായി ഒരാൾ പിടിയിൽ

കാസര്‍കോട്: ഉപ്പള പത്വാടിയിൽ വന്‍ മയക്കുമരുന്ന് വേട്ട. വീട്ടില്‍ വില്‍പനയ്ക്കായി സൂക്ഷിച്ച മൂന്നുകിലോയോളം വരുന്ന എംഡിഎംഎയും കഞ്ചാവും ലഹരി മരുന്നുകളും പിടികൂടി. വീട്ടുടമസ്ഥന്‍ പിടിയിലായി. ഉപ്പള...
- Advertisement -spot_img