പൂനെ: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന ഉപയോക്താക്കൾക്ക് ഫ്ലൈറ്റ് ടിക്കറ്റുകളിൽ കിഴിവ് പ്രഖ്യാപിച്ച് പേടിഎം ബ്രാൻഡിന്റെ ഉടമസ്ഥതയിലുള്ള വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്. ഡിസംബർ 8 മുതൽ ജനുവരി 14 വരെയുള്ള ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന യാത്രക്കാർക്കാണ് കിഴിവ് ലഭിക്കുക.
ആഡംബരത്തിന്റെയും വിനോദത്തിന്റെയും സാംസ്‌കാരിക സമൃദ്ധിയുടെയും ഘടകങ്ങൾ ഒത്തുചേർന്ന് ഒരു മാസം നീണ്ടുനിൽക്കുന്ന ഉത്സവം...
കാസര്‍കോട്: ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ എസ്ഐ അനൂപിനെ മറ്റൊരു ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ സസ്പെൻ്റ് ചെയ്തു. കാസർകോട് എസ്ഐയായ...